"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ പ്രകൃതി കഥ പറയുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പ്രകൃതി കഥ പറയുന്നു <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പ്രകൃതി കഥ പറയുന്നു | |||
ഞാൻ പ്രകൃതി. പച്ചപ്പിൽ നിറഞ്ഞ് നിന്ന ഞാൻ എത്ര പെട്ടെ ന്നാണ് ഈ അവസ്ഥയിലേക്ക് അധപതിച്ചത്. അതിന് കാരാണക്കാർ നിങ്ങൾ ഓരോരുത്തരും ആണ്. ഇവിടെ ഞാൻ സന്തോഷത്തിലായിരുന്നു ..എന്നും കാറ്റിന്റെ കുളിർമയും നല്ലൊരു പുലരിയും മനോഹരമായ സന്ധ്യയും ഞാൻ സ്വപ്നം കണ്ടു. നിങ്ങൾ എന്നിൽ നിന്നും വൃക്ഷങ്ങൾ വെട്ടി നിരപ്പാക്കി എന്നെ കൊല്ലാൻ തുടങ്ങി. പിന്നീട് അങ്ങോട്ട് തകർച്ചയുടെ തുടക്കമായിരുന്നു ... പുഴകൾ നിങ്ങൾ നശിപ്പിച്ചു. വയലുകൾ നിങ്ങൾ നിരപ്പാക്കി. ഇത് എന്റെ മാത്രം അല്ല നിങ്ങളുടെയും നാശം ആയിരുന്നു. ശുദ്ധവായു നിങ്ങൾക്ക് ശ്വസിക്കാൻ കഴിയുന്നുണ്ടോ? നിങ്ങൾ എന്നെ നശിപ്പിച്ച് കെട്ടിട സമുച്ഛയങ്ങൾ കെട്ടി പൊക്കിയപ്പോൾ അവിടെ നിങ്ങളുടെ സ്വപങ്ങളും പ്രളയ രൂപത്തിൽ ഞാൻ കവർന്നു. ഇനിയെങ്കിലും എന്നോട് കുറച്ച് കരുണ കാണിക്കു ... പ്രകൃതിയുടെ ഭംഗിയും പൂക്കളുടെ ഗന്ധവും പഴങ്ങളുടെ രുചിയും മണ്ണിന്റെ മണവും പുഴയുടെ തെളിർമയും കണ്ടും രുചിച്ചും നമ്മുടെ വരും തലമുറകൾ | ഞാൻ പ്രകൃതി. പച്ചപ്പിൽ നിറഞ്ഞ് നിന്ന ഞാൻ എത്ര പെട്ടെ ന്നാണ് ഈ അവസ്ഥയിലേക്ക് അധപതിച്ചത്. അതിന് കാരാണക്കാർ നിങ്ങൾ ഓരോരുത്തരും ആണ്. ഇവിടെ ഞാൻ സന്തോഷത്തിലായിരുന്നു ..എന്നും കാറ്റിന്റെ കുളിർമയും നല്ലൊരു പുലരിയും മനോഹരമായ സന്ധ്യയും ഞാൻ സ്വപ്നം കണ്ടു. നിങ്ങൾ എന്നിൽ നിന്നും വൃക്ഷങ്ങൾ വെട്ടി നിരപ്പാക്കി എന്നെ കൊല്ലാൻ തുടങ്ങി. പിന്നീട് അങ്ങോട്ട് തകർച്ചയുടെ തുടക്കമായിരുന്നു ... പുഴകൾ നിങ്ങൾ നശിപ്പിച്ചു. വയലുകൾ നിങ്ങൾ നിരപ്പാക്കി. ഇത് എന്റെ മാത്രം അല്ല നിങ്ങളുടെയും നാശം ആയിരുന്നു. ശുദ്ധവായു നിങ്ങൾക്ക് ശ്വസിക്കാൻ കഴിയുന്നുണ്ടോ? നിങ്ങൾ എന്നെ നശിപ്പിച്ച് കെട്ടിട സമുച്ഛയങ്ങൾ കെട്ടി പൊക്കിയപ്പോൾ അവിടെ നിങ്ങളുടെ സ്വപങ്ങളും പ്രളയ രൂപത്തിൽ ഞാൻ കവർന്നു. ഇനിയെങ്കിലും എന്നോട് കുറച്ച് കരുണ കാണിക്കു ... പ്രകൃതിയുടെ ഭംഗിയും പൂക്കളുടെ ഗന്ധവും പഴങ്ങളുടെ രുചിയും മണ്ണിന്റെ മണവും പുഴയുടെ തെളിർമയും കണ്ടും രുചിച്ചും നമ്മുടെ വരും തലമുറകൾ വളരട്ടെ | ||
{{BoxBottom1 | |||
| പേര്=ജാസിയ എസ് | |||
| ക്ലാസ്സ്=6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35006 | |||
| ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sachingnair|തരം= കഥ}} |
20:50, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി കഥ പറയുന്നു
പ്രകൃതി കഥ പറയുന്നു
ഞാൻ പ്രകൃതി. പച്ചപ്പിൽ നിറഞ്ഞ് നിന്ന ഞാൻ എത്ര പെട്ടെ ന്നാണ് ഈ അവസ്ഥയിലേക്ക് അധപതിച്ചത്. അതിന് കാരാണക്കാർ നിങ്ങൾ ഓരോരുത്തരും ആണ്. ഇവിടെ ഞാൻ സന്തോഷത്തിലായിരുന്നു ..എന്നും കാറ്റിന്റെ കുളിർമയും നല്ലൊരു പുലരിയും മനോഹരമായ സന്ധ്യയും ഞാൻ സ്വപ്നം കണ്ടു. നിങ്ങൾ എന്നിൽ നിന്നും വൃക്ഷങ്ങൾ വെട്ടി നിരപ്പാക്കി എന്നെ കൊല്ലാൻ തുടങ്ങി. പിന്നീട് അങ്ങോട്ട് തകർച്ചയുടെ തുടക്കമായിരുന്നു ... പുഴകൾ നിങ്ങൾ നശിപ്പിച്ചു. വയലുകൾ നിങ്ങൾ നിരപ്പാക്കി. ഇത് എന്റെ മാത്രം അല്ല നിങ്ങളുടെയും നാശം ആയിരുന്നു. ശുദ്ധവായു നിങ്ങൾക്ക് ശ്വസിക്കാൻ കഴിയുന്നുണ്ടോ? നിങ്ങൾ എന്നെ നശിപ്പിച്ച് കെട്ടിട സമുച്ഛയങ്ങൾ കെട്ടി പൊക്കിയപ്പോൾ അവിടെ നിങ്ങളുടെ സ്വപങ്ങളും പ്രളയ രൂപത്തിൽ ഞാൻ കവർന്നു. ഇനിയെങ്കിലും എന്നോട് കുറച്ച് കരുണ കാണിക്കു ... പ്രകൃതിയുടെ ഭംഗിയും പൂക്കളുടെ ഗന്ധവും പഴങ്ങളുടെ രുചിയും മണ്ണിന്റെ മണവും പുഴയുടെ തെളിർമയും കണ്ടും രുചിച്ചും നമ്മുടെ വരും തലമുറകൾ വളരട്ടെ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ