"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/അക്ഷരവൃക്ഷം/ഒന്നാണ് നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ജാഗ്രത
| തലക്കെട്ട്= ഒന്നാണ് നാം


| color=        3
| color=        3
വരി 34: വരി 34:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}

20:42, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നാണ് നാം

ദുരിതകാലംപെയ്തിറങ്ങുന്നു
 മനുഷ്യരാശിക്ക് ദുരിതകാലം
 കൊറോണ എന്നപേരിൽ
 ഭയം നിഴലിച്ചിടുന്നു.
മൃതരായി തീരുന്നു മനുഷ്യർ
മരുന്നില്ല മന്ത്രമില്ല
ശുചിത്വമാണ് മറുമരുന്ന്.
എങ്കിലും !
ഒന്നോർത്താൽസന്തോഷമായി
ജാതിമതഭേദമന്യേഒന്നിച്ചിടുന്നു.
ഒന്നായി പോരാടുന്നു നാം.
കൈകോർക്കാംനമുക്ക്മുന്നേറാം.
വിജയം കൈപിടിയിലാകാം.
ഓർക്കാം ഒന്നാണ് നാം

അക്സ സോജൻ
5A സെന്റ് ജോസഫ്‌സ് ജി എച്എസ് എസ് കറുകുറ്റി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത