"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/വേനൽക്കാലത്തെ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| സ്കൂൾ കോഡ്= 44026
| സ്കൂൾ കോഡ്= 44026
| ഉപജില്ല= കാട്ടാക്കട
| ഉപജില്ല= കാട്ടാക്കട
| ജില്ല=തിരുവന്തപുരം
| ജില്ല=തിരുവനന്തപുരം
| തരം= കവിത
| തരം= കവിത
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
[[Category:കവിതകൾ]]
{{Verified1|name=Sathish.ss|തരം=കവിത}}

20:10, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വേനൽക്കാലത്തെ മഹാമാരി

തെളിയുന്ന മേഘങ്ങളും കൂടുന്ന
ചൂടമായി ഒരു വേനൽ കാലംകൂടി
പഴുക്കുന്ന മാമ്പഴത്തിന്റെ
രുചിയറിയുന്നു കാലം
കുട്ടികളി ഏറുന്നാ കാലം
കണിക്കോന്ന പുക്കുന്ന
നല്ലൊരു വിഷുക്കാലം
ജിവിത ചൂട് കൂടുന്ന കാലം
പൊള്ളുന്ന ചൂടിനെ മറികടന്ന് അതാ ഒരു
മഹാമാരി ഇവിടെയും
മാമ്പഴം പറിച്ചെടുക്കുന്ന
ലാഘവമതിൽ അത് മനുഷ്യജിവൻ
പറിച്ചെടുക്കുന്നു
തുടച്ചു നീക്കും ഈ കോറൊണായെ
പിന്നെ, വീണ്ടും വരവേൽക്കും
നഷ്ടപ്പെട്ട വേനൽക്കാലത്തെ
 

മഹിമ.എസ്സ്.പി
9A എൻ.എസ്സ്.എച്ച്.എസ്സ്.ചൊവ്വള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത