"എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ രോഗപ്രതിരോധം എങ്ങനെ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം എങ്ങനെ? | color= 3 }}രോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= രോഗപ്രതിരോധം എങ്ങനെ? | | തലക്കെട്ട്= രോഗപ്രതിരോധം എങ്ങനെ? | ||
| color= 3 | | color= 3 | ||
}}രോഗ പ്രതിരോധം എന്നാൽ രോഗമൊന്നും ഇല്ലാത്ത അവസ്ഥ എന്നാണ്. രോഗ പ്രതിരോധം ആണ് പ്രതിവിധിയേക്കാൾ നല്ലത്. എങ്ങനെ നമുക്ക് നമ്മുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കാം: രോഗത്തെ പ്രതിരോധിക്കാം എന്നത് നാം തന്നെ തിരുമാനിക്കേണ്ടതാണ്. ജനിച്ച നാൾ മുതൽ ചില രോഗങ്ങൾക്ക് നാം വാക്സിനുകൾ സ്വീകരിക്കാറുണ്ട് എന്നാലും ജിവിത ശൈലി മൂലം നമുക്ക് നേരിടേണ്ടി വന്ന ഒട്ടനവധി രോഗങ്ങൾ ഉണ്ട്. അതിനേറ്റവും ഉദാഹരണം തന്നെയാണ് ഇന്ന് നാം നേരിടുന്ന കോവിഡ് 19. ചില രോഗങ്ങൾ എത്ര ശ്രദ്ധിച്ചാലും നമ്മളെ പിടികൂടാറുണ്ട് അതിന്റെ തീവ്രത കുറക്കുന്നതിന് ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ മതി | }}രോഗ പ്രതിരോധം എന്നാൽ രോഗമൊന്നും ഇല്ലാത്ത അവസ്ഥ എന്നാണ്. രോഗ പ്രതിരോധം ആണ് പ്രതിവിധിയേക്കാൾ നല്ലത്. എങ്ങനെ നമുക്ക് നമ്മുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കാം: രോഗത്തെ പ്രതിരോധിക്കാം എന്നത് നാം തന്നെ തിരുമാനിക്കേണ്ടതാണ്. ജനിച്ച നാൾ മുതൽ ചില രോഗങ്ങൾക്ക് നാം വാക്സിനുകൾ സ്വീകരിക്കാറുണ്ട് എന്നാലും ജിവിത ശൈലി മൂലം നമുക്ക് നേരിടേണ്ടി വന്ന ഒട്ടനവധി രോഗങ്ങൾ ഉണ്ട്. അതിനേറ്റവും ഉദാഹരണം തന്നെയാണ് ഇന്ന് നാം നേരിടുന്ന കോവിഡ് 19. ചില രോഗങ്ങൾ എത്ര ശ്രദ്ധിച്ചാലും നമ്മളെ പിടികൂടാറുണ്ട് അതിന്റെ തീവ്രത കുറക്കുന്നതിന് ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ മതി | ||
1.ശുചിത്വം പാലിക്കുക. ഭക്ഷണം കഴിക്കും മുമ്പും കഴിച്ചതിനു ശേഷവും കൈകൾ വൃത്തിയായി കഴുകുക | |||
3 .പോഷകാഹാരങ്ങൾ കഴിക്കുക ,ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക. | 2.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ശുദ്ധജലം മാത്രം ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുക. | ||
3.പോഷകാഹാരങ്ങൾ കഴിക്കുക ,ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക. | |||
4.വ്യായാമം ചെയ്യുക. | |||
5.നന്നായി ഉറങ്ങുക ,വിശ്രമിക്കുക. | |||
6.മാനസികോല്ലാസം ഉണ്ടാക്കുക മാനസി ക സമ്മർദ്ദം കുറയ്ക്കുക | |||
18:27, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം എങ്ങനെ? രോഗ പ്രതിരോധം എന്നാൽ രോഗമൊന്നും ഇല്ലാത്ത അവസ്ഥ എന്നാണ്. രോഗ പ്രതിരോധം ആണ് പ്രതിവിധിയേക്കാൾ നല്ലത്. എങ്ങനെ നമുക്ക് നമ്മുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കാം: രോഗത്തെ പ്രതിരോധിക്കാം എന്നത് നാം തന്നെ തിരുമാനിക്കേണ്ടതാണ്. ജനിച്ച നാൾ മുതൽ ചില രോഗങ്ങൾക്ക് നാം വാക്സിനുകൾ സ്വീകരിക്കാറുണ്ട് എന്നാലും ജിവിത ശൈലി മൂലം നമുക്ക് നേരിടേണ്ടി വന്ന ഒട്ടനവധി രോഗങ്ങൾ ഉണ്ട്. അതിനേറ്റവും ഉദാഹരണം തന്നെയാണ് ഇന്ന് നാം നേരിടുന്ന കോവിഡ് 19. ചില രോഗങ്ങൾ എത്ര ശ്രദ്ധിച്ചാലും നമ്മളെ പിടികൂടാറുണ്ട് അതിന്റെ തീവ്രത കുറക്കുന്നതിന് ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ മതി
1.ശുചിത്വം പാലിക്കുക. ഭക്ഷണം കഴിക്കും മുമ്പും കഴിച്ചതിനു ശേഷവും കൈകൾ വൃത്തിയായി കഴുകുക 2.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ശുദ്ധജലം മാത്രം ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുക. 3.പോഷകാഹാരങ്ങൾ കഴിക്കുക ,ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക. 4.വ്യായാമം ചെയ്യുക. 5.നന്നായി ഉറങ്ങുക ,വിശ്രമിക്കുക. 6.മാനസികോല്ലാസം ഉണ്ടാക്കുക മാനസി ക സമ്മർദ്ദം കുറയ്ക്കുക
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം