"ജി.ഡബ്ളു.യു.പി.എസ്.ഒറ്റക്കൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }} <center> <poem> കണ്ണിനു കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| color=  5  
| color=  5  
}}
}}
{{verified1|name=Kannankollam|തരം=കവിത}}

18:02, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കണ്ണിനു കാണാത്തവൻ നീ കൊറോണ .
കൈകൾ കഴുകിയും ,
മുഖം മാസ്കിനാൽ മൂടിയും ,
സാമൂഹ്യമാം അകലങ്ങൾ പാലിച്ചും,
ഒത്തൊരുമിച്ചു ഞങ്ങൾ .
പിന്നെയെന്തായി അയ്യേ !
നിന്നെ കാണാതെ തുരത്തിയില്ലേ !

ഗൗരികൃഷ്ണ
5 ജി .ഡബ്ളിയു. യു .പി .എസ് -ഒറ്റക്കൽ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത