ജി.ഡബ്ളു.യു.പി.എസ്.ഒറ്റക്കൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കണ്ണിനു കാണാത്തവൻ നീ കൊറോണ .
കൈകൾ കഴുകിയും ,
മുഖം മാസ്കിനാൽ മൂടിയും ,
സാമൂഹ്യമാം അകലങ്ങൾ പാലിച്ചും,
ഒത്തൊരുമിച്ചു ഞങ്ങൾ .
പിന്നെയെന്തായി അയ്യേ !
നിന്നെ കാണാതെ തുരത്തിയില്ലേ !

ഗൗരികൃഷ്ണ
5 ജി .ഡബ്ളിയു. യു .പി .എസ് -ഒറ്റക്കൽ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത