കണ്ണിനു കാണാത്തവൻ നീ കൊറോണ . കൈകൾ കഴുകിയും , മുഖം മാസ്കിനാൽ മൂടിയും , സാമൂഹ്യമാം അകലങ്ങൾ പാലിച്ചും, ഒത്തൊരുമിച്ചു ഞങ്ങൾ . പിന്നെയെന്തായി അയ്യേ ! നിന്നെ കാണാതെ തുരത്തിയില്ലേ !
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത