"ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തിരുവങ്ങാട്/അക്ഷരവൃക്ഷം/… പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= … പ്രതിരോധം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
ഇരുണ്ട സൂര്യനുദിക്കുന്നു എന്നും
ഇരുണ്ട സൂര്യനുദിക്കുന്നു എന്നും
നാടെങ്ങും നിശ്ചലമായ്
നാടെങ്ങും നിശ്ചലമായ്
ഇലകളിൽ പൂക്കളിൽ പ്രാണൻ്റെ പച്ചയിൽ
ഇലകളിൽ പൂക്കളിൽ പ്രാണന്റെ പച്ചയിൽ
ഒരു കിളി മെല്ലെ ചിലച്ചു കണ്ണടച്ചു കടലും കരയും  
ഒരു കിളി മെല്ലെ ചിലച്ചു കണ്ണടച്ചു കടലും കരയും  
ഭീതിയായ് ഈ മഹാമാരി
ഭീതിയായ് ഈ മഹാമാരി
വരി 28: വരി 28:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1260|തരം=കവിത}}

17:01, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

… പ്രതിരോധം

പ്രതിരോധിക്കാം ഒത്തൊരുമിച്ച് കൊറോണയെന്ന വിപത്തിനെ
ശാന്തിതൻ ദീപം കെടുത്തിക്കളഞ്ഞ കൊറോണയെന്ന മഹാമാരിയെ ,
ഇരുണ്ടു പോയ് ലോകം മുഴുവൻ നാടെങ്ങും നിശ്ചലമായ്
ഇരുണ്ട സൂര്യനുദിക്കുന്നു എന്നും
നാടെങ്ങും നിശ്ചലമായ്
ഇലകളിൽ പൂക്കളിൽ പ്രാണന്റെ പച്ചയിൽ
ഒരു കിളി മെല്ലെ ചിലച്ചു കണ്ണടച്ചു കടലും കരയും
ഭീതിയായ് ഈ മഹാമാരി
കൈകൾ കഴുകാം ഇടയ്ക്കിടയ്ക്ക് പ്രതിരോധിക്കാം കൊറോണയെ
നാം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാം ഒന്നിച്ച്
നാടെങ്ങും ഒറ്റക്കെട്ടായ് പ്രതിരോധിക്കണം ഈ മഹാമാരിയെ.
 

ഋതുവർണ കെ
9 B ജി.എച്ച് .എച്ച്.എസ്.തിരുവങ്ങാട്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത