ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തിരുവങ്ങാട്/അക്ഷരവൃക്ഷം/… പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
… പ്രതിരോധം

പ്രതിരോധിക്കാം ഒത്തൊരുമിച്ച് കൊറോണയെന്ന വിപത്തിനെ
ശാന്തിതൻ ദീപം കെടുത്തിക്കളഞ്ഞ കൊറോണയെന്ന മഹാമാരിയെ ,
ഇരുണ്ടു പോയ് ലോകം മുഴുവൻ നാടെങ്ങും നിശ്ചലമായ്
ഇരുണ്ട സൂര്യനുദിക്കുന്നു എന്നും
നാടെങ്ങും നിശ്ചലമായ്
ഇലകളിൽ പൂക്കളിൽ പ്രാണന്റെ പച്ചയിൽ
ഒരു കിളി മെല്ലെ ചിലച്ചു കണ്ണടച്ചു കടലും കരയും
ഭീതിയായ് ഈ മഹാമാരി
കൈകൾ കഴുകാം ഇടയ്ക്കിടയ്ക്ക് പ്രതിരോധിക്കാം കൊറോണയെ
നാം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാം ഒന്നിച്ച്
നാടെങ്ങും ഒറ്റക്കെട്ടായ് പ്രതിരോധിക്കണം ഈ മഹാമാരിയെ.
 

ഋതുവർണ കെ
9 B ജി.എച്ച് .എച്ച്.എസ്.തിരുവങ്ങാട്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത