"സി എം എസ് എച്ച് എസ് തലവടി/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതൽ | color= 1 }} <center> <poem> കഴുകീട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  4
| color=  4
}}
}}
{{Verified|name=Sachingnair| തരം= കവിത}}

16:45, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ

കഴുകീടാം കഴുകീടാം
കൈകൾ നമുക്ക് കഴുകീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
വായും മൂക്കും പൊത്തീടാം
കൂപ്പിടാം - കൂപ്പിടാം
നല്ലൊരു നാളേക്കായ്
കൈകൾ നമുക്ക് കൂപ്പിടാം

അനർഗയാ അനീഷ്
1A സി എം എസ് എച്ച് എസ് തലവടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത