കഴുകീടാം കഴുകീടാം കൈകൾ നമുക്ക് കഴുകീടാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും പൊത്തീടാം കൂപ്പിടാം - കൂപ്പിടാം നല്ലൊരു നാളേക്കായ് കൈകൾ നമുക്ക് കൂപ്പിടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത