"ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> .......</p> <br>ഉണ്ടാകണം പരിസ്ഥിതിബോധം -- ലേഖനം
<br>ഉണ്ടാകണം പരിസ്ഥിതിബോധം -- ലേഖനം
ഭൂമിയിൽ എല്ലാ ജീവജാലങ്ങളും പരസ്പരബന്ധിതമായാണ് നിലനില്ക്കുന്നത് .
ഭൂമിയിൽ എല്ലാ ജീവജാലങ്ങളും പരസ്പരബന്ധിതമായാണ് നിലനില്ക്കുന്നത് .
പ്രാണവായുവിൻറെ കേന്ദ്രം സസ്യങ്ങളാണ് . അതിനാൽ വനവത്ക്കരണവും
പ്രാണവായുവിൻറെ കേന്ദ്രം സസ്യങ്ങളാണ് . അതിനാൽ വനവത്ക്കരണവും
വരി 21: വരി 21:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ യു പി എസ് വെങ്ങാനൂർ ഭഗവതിനട         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ യു പി എസ് വെങ്ങാനൂർ ഭഗവതിനട    
| സ്കൂൾ കോഡ്= 44246
| സ്കൂൾ കോഡ്= 44246
| ഉപജില്ല=  ബാലരാമപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=  ബാലരാമപുരം     
| ജില്ല=  തിരുവന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=ലേഖനം      <!-- കവിത / കഥ  /  -->   
| തരം=ലേഖനം      <!-- കവിത / കഥ  /  -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

16:27, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മുടെ പരിസ്ഥിതി

ഉണ്ടാകണം പരിസ്ഥിതിബോധം -- ലേഖനം

ഭൂമിയിൽ എല്ലാ ജീവജാലങ്ങളും പരസ്പരബന്ധിതമായാണ് നിലനില്ക്കുന്നത് . പ്രാണവായുവിൻറെ കേന്ദ്രം സസ്യങ്ങളാണ് . അതിനാൽ വനവത്ക്കരണവും സംരക്ഷണവും നമ്മുടെ ക൪ത്തവ്യമാണ് . പക്ഷേ നാം നമ്മുടെപരിസ്തിതിയെ ദിനംപ്രതി നശിപ്പിച്ചുക്കൊണ്ടിരിക്കുകയാണ് . പണ്ട് കുന്നിൻചരിവുകളിലെ തട്ടുകൃഷി പ്രകൃതിയെ സംരക്ഷിക്കാൻ ഉപയുക്തമായിരുന്നു.ഗ്രാമപ്രദേശങ്ങളിൽ ഏക്കറോളം വ്യപിച്ചുകിടന്നിരുന്ന വയലുകൾ ജലസ്രോതസ്സുകൾ ആയിരുന്നു. മരങ്ങൾ നിറഞ്ഞ പ്രദേശങ്ങൾ നമുക്ക് ഉണ്ടായിരുന്നു. ഇന്ന്കുന്നുകൾ ഇടിച്ച്നിരത്തുന്നതിനാണ് നാം ശ്രദ്ധിക്കുന്നത് . വയലുകൾ നികത്താനുംമരങ്ങൾവെട്ടിനശിപ്പിക്കാനുമാണ് നമുക്കിഷ്ടം.ഗ്രാമങ്ങൾ ഇന്ന് നഗരമാവുകയാണ് . പരിസരമലിനീകരണം സാ൪വത്രികമായിരിക്കുന്നു.ഈ മലിനികരണം മഹാമാരിയെ വിളിച്ചുവരുത്തുകയാണ് . ഇനിയും നാം ഉണരേണ്ടിയിരിക്കുന്നു.പ്രകൃതിസംരക്ഷണം നമ്മുടെ കടമയായിരിക്കണം

ശിവകാമി A S
6A ഗവ യു പി എസ് വെങ്ങാനൂർ ഭഗവതിനട
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം