"എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/മരവിച്ച ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 10: വരി 10:
പെരുകുന്ന കോവിഡിൻ  വാർത്തകൾ
പെരുകുന്ന കോവിഡിൻ  വാർത്തകൾ
  എൻ  ഉള്ളാകെ നിറയുമ്പോളും
  എൻ  ഉള്ളാകെ നിറയുമ്പോളും
  നിസ്സാരമായി കണ്ടത്തിന്നെന്റെ തെറ്റ്.....  
  നിസ്സാരമായി കണ്ടത്തിനയെന്റെ തെറ്റ്.....  


ലോകവും തൻ കൈക്കുള്ളിൽ
ലോകവും തൻ കൈക്കുള്ളിൽ
വരി 41: വരി 41:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name+Manu Mathew| തരം=   കവിത}}
{{Verified1|name=Manu Mathew| തരം= കവിത}}

16:21, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരവിച്ച ജീവിതം

ചില വഴികളിൽ ഞാൻ നടന്നു
നന്മയും തിന്മയും ഇനി ഇപ്പോൾ
 വിശ്രമവേളയായി
 
പെരുകുന്ന കോവിഡിൻ വാർത്തകൾ
 എൻ ഉള്ളാകെ നിറയുമ്പോളും
 നിസ്സാരമായി കണ്ടത്തിനയെന്റെ തെറ്റ്.....

ലോകവും തൻ കൈക്കുള്ളിൽ
 ഒതുക്കുവാൻ ശേഷിയുള്ള ഈ അണു,
 എത്തിയെൻ ജന്മനാട്ടിലും

വാർത്തകൾ പലതും അവിശ്വസനീയമാം കിനാവുകൾ
അറിയില്ല എന്തു സംഭവിപ്പതു നാളെ
 കൂട്ടുണ്ട് താങ്ങായിട്ടുണ്ട് അധികാരികൾ ഒപ്പമല്ല മുന്നിലായി തന്നെ
 
പലതും പഠിപ്പിച്ചു മർത്യാനാം ഭോഷരെ,
ഇനി ഇപ്പോൾ അടച്ചു പൂട്ടലിൽ എൻ നാടും
 ചിതറി വീണ മൺപുറ്റിനെ പോലും പരിഹസിച്ച നാം
ഇനി ഇപ്പോൾ എത്ര നാൾ
 
ഓർമ്മകൾ ഉണരേണ്ട കാലം
 ഇത് മർത്യൻ തൻ ചിത്തമാകും
പുസ്തകത്തിൽ കുറിയ്‌ക്കേണ്ട കാലം...

ദേവിക ഡി. കെ
9A എ ബി എച് എസ്സ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത