"മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/മരണത്തോട് പറയാൻ ബാക്കിവെച്ചത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട് = മരണത്തോട് പറയാൻ ബാക്കിവെച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
ഇത് കേരളമാണ് .......
ഇത് കേരളമാണ് .......
</poem>
</poem>
{{BoxBottom1
| പേര്= ഇതിഹാസ് മോഹൻ
| ക്ലാസ്സ്= 12th കോമേഴ്സ്    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ പെരിങ്ങോട്ടുകുറുശ്ശി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21937
| ഉപജില്ല=കുഴൽമന്ദം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:41, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മരണത്തോട് പറയാൻ ബാക്കിവെച്ചത്     

കലിയുഗത്തിൽ
അടർത്തിയെടുക്കാൻ ഒരുങ്ങിയ കാലാ....
നീ ഓർക്കുക.
മാലാഖമാരുടെ കരുതലേകിടും കരുത്തിലും
ഭരണ ഭടന്മാരുടെ ശാസനത്തിലും
ഇരുകരങ്ങളിൽ സുരക്ഷിതരാണെടോ..
അഹങ്കാരമെന്ന് പറഞ്ഞോളൂ ...
അഹംഭാവം തന്നെയാണിത്.

അധികാരത്തിന്റെ അടിയുറച്ച തീരുമാനങ്ങൾ
നിറവേറ്റാൻ ഇവരുണ്ടാകുമ്പോൾ
പേടിയില്ല ഞങ്ങൾക്ക് .
ഞങ്ങളിന്ന്
വീടിന്റെ ചുവരുകൾക്കുള്ളിൽ
ചിതലരിക്കാത്ത ഓർമ്മകൾ ചികഞ്ഞെടുക്കുകയാണ്.

രാപ്പകലില്ലാതെ ഞങ്ങൾക്ക് കാവലിരിക്കാൻ
നിന്റെ കൈയ്യിലേക്ക് ജീവൻ തരാതെ
നെഞ്ചോടു ചേർക്കാൻ
വെള്ളയും കാക്കിയുമണിഞ്ഞ് മാലാഖമാർ കാവലുണ്ട്.
ഇത് കേരളമാണ് .......

ഇതിഹാസ് മോഹൻ
12th കോമേഴ്സ് ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ പെരിങ്ങോട്ടുകുറുശ്ശി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത