"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/ ദൈവത്തിന്റെ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(t)
 
No edit summary
വരി 34: വരി 34:
| സ്കൂൾ കോഡ്= 42024
| സ്കൂൾ കോഡ്= 42024
| ഉപജില്ല=  കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത, കഥ, ലേഖനം -->   
| തരം= കവിത    <!-- കവിത, കഥ, ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

15:39, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ദൈവത്തിന്റെ മാലാഖമാർ      

കൊറോണയെന്ന മഹാവ്യാധിയാൽ
വിറച്ചു വിറങ്ങലിച്ചു
നിൽക്കുന്നൊരു ലോകത്തെ
തൂവെള്ള വസ്ത്രം പോലെ
വെളുത്തൊരു മനസ്സുമായി
കരുണതൻ നിറദീപമായി
അവതരിച്ചോരു മാലാഖമാരെ
നിങ്ങൾക്ക് വന്ദനം
ഉറ്റവർ ഉടയവർ ആരുമില്ലാതെ
വേദനയാൽ കേഴുന്നൊരു
മനുഷ്യനെ .....
ജാതിമതവർണഭേദമില്ലാതെ
കാത്തരുളി .....
അമ്മതൻ സ്നേഹമായി അച്ഛൻതൻ
വാത്സല്യമായി നോവും മനസ്സുകൾക്ക്
ആശ്വാസമായി പ്രതീക്ഷതൻ
പൊൻനാളം തെളിയിക്കുന്ന
നിങ്ങളല്ലോ ഭൂമിയിലെ മാലാഖമാർ
കൈവണങ്ങുന്നു ഞാൻ നിങ്ങളെ
കരുത്തേകേടട്ടെ നിങ്ങൾ തൻ
കാര്യങ്ങൾക്ക് ജഗദീശ്വരൻ

 
വാസുദേവ് അനിൽ
9 രാജാ രവി വർമ്മ ബോയ്സ് വിഎച്ച് എസ്‌ എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത