|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/വ്യക്തി ശുചിത്വം |വ്യക്തി ശുചിത്വം]]
| | |
| {{BoxTop1
| |
| | തലക്കെട്ട്=വ്യക്തി ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>ഇന്ന് ഈ ലോകം മുഴുവൻ കോവി ഡ് 19 അതായത് കൊറോണ വൈറസ് ഡിസീസ് 2019 - ന്റെ
| |
| പിടിയിലാണ്. ചൈനയിലെ വുഹാൻ എന്ന മാർക്കറ്റിൽ നിന്നും ഇന്ന് ഇത് അന്റാർട്ടിക ഒഴികെയുള്ള എല്ലാ
| |
| ഭൂഖണ്ഡങ്ങളിലേയ്ക്കും പടർന്നു പ്പിടിച്ചിരിക്കുന്നു. എപ്രിൽ 16 വരെയുള്ള കണക്കെടുത്താൽ ലോകത്താകെ
| |
| രോഗബാധിതർ 20 ലക്ഷത്തോളമാണ്. ആകെ മരണം 1.32 ലക്ഷം . ഇന്ത്യയിലും കോവി ഡ്
| |
| കത്തിപ്പടരുകയാണ് . ഈ മഹാമാരി ലോകത്താകെ ഭീതിയുണർത്തുമ്പോഴും ശുചിത്വമില്ലായ്മയിൽ നിന്നാണ്
| |
| കൊറോണ വൈറസ് ഉടലെടുത്തതെന്ന് നാം ഓർക്കണം.
| |
| വുഹാൻ എന്ന മാർക്കറ്റിലെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ നിന്നും രൂപം കൊണ്ട ഈ
| |
| വൈറസിനെ പ്രതിരോധിക്കാൻ ശുചിത്വം നമ്മുക്ക് ആവശ്യമാണ് . വ്യക്തി ശുചിത്വവും പരിസര ശുചിത്വവും
| |
| എന്നും നാം പാലിക്കണം.
| |
| ശുചിത്വത്തിന്റെ ആദ്യ പാഠങ്ങൾ ഉൾക്കൊള്ളേണ്ടത് നമ്മുടെ വീടുകളിൽ നിന്നാണ് . തുമ്മുമ്പോഴും
| |
| ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം പൊത്തണം. തുടരെ തുടരെ സോപ്പോ ഹാൻഡ് വാഷോ
| |
| ഉപയോഗിച്ച് ഇരുപത് സെക്കന്റ് വരെ കൈ വൃത്തിയായി കഴുകേണ്ടതാണ് . ദിവസം രണ്ടു നേരം
| |
| വൃത്തിയായി കുളിക്കുക. നഖം വെട്ടുക
| |
| നാം ഓരോരുത്തരും വീടുകളിൽ ആയിരിക്കുമ്പോൾ വീടും പരിസരവും വൃത്തിയാക്കുക. വീടിന്റെ
| |
| പരിസരങ്ങളിൽ വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാക്കുക.നാം സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളെ
| |
| അണുവിമുക്തമാക്കി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് . വഴിയിൽ നിന്നും വൃത്തിഹീനമായ
| |
| സാഹചര്വത്തിൽ നിന്നുമുള്ള ഭക്ഷണപാനിയ പദാർഥങ്ങൾ ഒഴിവാക്കുക. രോഗലക്ഷണമുള്ളവരിൽ നിന്നും
| |
| അകലം പാലിക്കുക.
| |
| *"ശുചിത്വ* *കേരളം* *ശുചിത്വ* *ഭാരതം"* അതായിരിക്കണം നമ്മുടെ ലക്ഷ്യം. ശുചിത്വത്തിലൂടെ
| |
| ഇങ്ങനെയുള്ള വൈറസുകളെയും രോഗങ്ങളെയും നമ്മുക്ക് പ്രതിരോധിക്കാം. നമ്മുടെ രാജ്യത്തെ
| |
| ശുചിത്വവൽക്കരിക്കുന്നതിൽ നമ്മുക്കെല്ലാവർക്കും പങ്കുണ്ട് . നമ്മുടെ ശുചിത്
| |
| വം നമ്മുടെ പരിസരത്തിന്റെയും
| |
| ,പരിസരത്തിന്റെ ശുചിത്വം നമ്മുടെ സമൂഹത്തിന്റെയും ശുചിത്വമാണ് .
| |
| *ശുചിത്വ* *ഭാരതം* *അണുവിമുക്ത* *ഭാരതം*
| |
| അതിനായി നമ്മുക്ക് പ്രാർത്ഥിക്കാം പരിശ്രമിക്കാം
| |
| </p>
| |
| {{BoxBottom1
| |
| | പേര്= ആൻ ഫ്ളോറിയ അഗസ്റ്റിൻ
| |
| | ക്ലാസ്സ്= 9 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ബി.ബി.എം.എച്ച്.എസ്.വൈശ്യംഭാഗം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 46023
| |
| | ഉപജില്ല= മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |