"ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/പുഴയുടെ തീരത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുഴയുടെ തീരത്ത് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി എൽ പി എസ് മുള്ളറംകോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി എൽ പി എസ് മുള്ളറംകോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42312
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  

14:58, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുഴയുടെ തീരത്ത്

വെട്ടം തെളിഞ്ഞു രാത്രി നിലാവിൽ മാനത്ത്
പുഴയിൽ നീല വെള്ളവും തെളിഞ്ഞു
പുഴയുടെ തീരത്തു രാത്രി നിലാവിൽ ചന്ദ്രൻ വന്നു
പുഴയിൽ നിറയെ വള്ളങ്ങൾ
മൽസ്യങ്ങൾ നീന്തിത്തുടിക്കുന്നു
 താമരയും ആമ്പൽ മൊട്ടുകളും നിറഞ്ഞ പുഴ
പുഴയുടെ അരികിലായി മിന്നാമിന്നി കൂട്ടങ്ങൾ
പുഴയുടെതീരത്തു ഞാനുമെത്തി
കൺകുളിർക്കെ പുഴ കണ്ടു

നന്മ സജിത്ത്
2 C ജി എൽ പി എസ് മുള്ളറംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത