"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം /മുറ്റത്തും പറമ്പിലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മുറ്റത്തും പറമ്പിലും | color=3 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color= 3
| color= 3
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

14:51, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുറ്റത്തും പറമ്പിലും

മകണിക്കൊന്ന പൂക്കളെൻ മുറ്റത്തായി
പൂക്കളം തീർത്തു ..........ഹാ !എന്തു ചന്തം
 പൂക്കളം കണ്ടോണ്ടിരുന്നാട്ടെ
 അമ്മ തല്ലില്ലെന്നുറപ്പാണെ
       കുയിലിന്റെ തത്തേടെ പാട്ടു കേൾക്കാൻ
       പറക്കുന്ന ശലഭത്തിന്റെ പുറകെ പോകാൻ
       മാനത്തെ ചന്ദ്രനെ നോക്കി നില്ക്കാൻ
       എന്തിനും ഏതിനും സമയമുണ്ടേ
തെക്കേ പറമ്പിലെ ചക്കയും മാങ്ങയും
നാലുമണി പലഹാരമായി .
അന്തിച്ചുനിന്നു പോയ് ഞാനുമെൻ ചേച്ചിയും
അമ്മയ്ക്കിതൊക്കെ അറിയാമെന്നോ !

അരുൺജിത്ത് . എസ് .
4 എ ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത