"സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

14:49, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

( പരിസ്ഥിതിയെ ആസ്പദമാക്കി )
 കാടും പുഴകളും തോടും
 കുന്നും മലകളും സസ്യങ്ങളും
 നാനാവിധ ജന്തുജാലങ്ങളും
 നിറഞ്ഞതാണ് ഈ പരിസ്ഥിതി
 മരങ്ങളെയും കാട്ടാറുകളെയും
 നശിപ്പിക്കരുതേ മനുഷ്യ
 ഞാൻ ഇല്ലെങ്കിൽ നീയുണ്ടോ
 ഓർക്കുക മനുജാ നീ
 നമുക്ക് വേണ്ടേ ജീവവായു
 ഞങ്ങൾ ഇല്ലെങ്കിൽ നീയുണ്ടോ
 അമ്മയാം പ്രകൃതി യെ
 സ്നേഹിച്ചിടാം സംരക്ഷിച്ചീടാം

അലീന ബി
3C സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത