"എച്ച്.എസ്സ്.എസ്സ്,മുതുകുളം/അക്ഷരവൃക്ഷം/ആ ഇരുളടഞ്ഞ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ആ ഇരുളടഞ്ഞ ദിനങ്ങൾ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= <big><big>ആ ഇരുളടഞ്ഞ ദിനങ്ങൾ</big></big>      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}

       അന്നത്തെ രാത്രി അവന് ഉറങ്ങാൻ കഴിഞ്ഞില്ല അവൻറെ മനസ്സ് പഴയ കാലങ്ങളിലേക്ക് കടന്നുപോയി പ്രകൃതിയുടെ മടിത്തട്ടിൽ പരിസ്ഥിതിയുമായി ഇണങ്ങി ജീവിച്ച അവൻറെ പഴയകാലം കാലം കാലം ഒരു സാധാരണ കുടുംബത്തിൽ ജനിച്ച രണ്ട് സഹോദരങ്ങൾ ഞങ്ങൾ മൂത്തമകൻ പ്രസാദ്. അവർ രണ്ടുപേരും എന്നാൽ എന്നാൽ അവർ രണ്ടുപേരും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങളാണ് പ്രകടിപ്പിച്ചിരുന്നത് അത് അത് മൂത്തവന് പരിസ്ഥിതിയോടു നാടിനോടും എന്തിനേറെ പറയുന്നു സ്വന്തം വീട്ടുകാരോട് പോലും സ്നേഹമില്ല ഇല്ല ഇല്ല ഇല്ല അവൻ മറ്റുള്ള ദേശമാണ് സ്വർഗ്ഗം ഇളയവൻ ആകട്ടെ നേരെ വിപരീത സ്വഭാവമാണ് ആണ് ഇരുവരും വളർന്നു മൂത്തവൻ ആരുടെയൊക്കെയോ കാരുണ്യത്താൽ വിദേശത്തേക്ക് പോയി അവൻ അവിടെപുതിയ ജീവിതം പടുത്തുയർത്തി എന്നാൽ അവൻ ജീവിക്കാൻ മറന്നു അവരുടെ മാതാപിതാക്കളെയും സഹോദരനെയും മറന്നു കാലം പിന്നെയും കടന്നുപോയി എവിടെയും പണമുണ്ടാക്കാനുള്ള തിരക്കിൽ ആർക്കും ആരോടും സ്നേഹമോ സഹതാപമോ ഇല്ലാതെഎല്ലാവരും ഒതുങ്ങി കഴിയുന്നു.
       <big>അന്നത്തെ രാത്രി അവന് ഉറങ്ങാൻ കഴിഞ്ഞില്ല അവൻറെ മനസ്സ് പഴയ കാലങ്ങളിലേക്ക് കടന്നുപോയി പ്രകൃതിയുടെ മടിത്തട്ടിൽ പരിസ്ഥിതിയുമായി ഇണങ്ങി ജീവിച്ച അവൻറെ പഴയകാലം കാലം കാലം ഒരു സാധാരണ കുടുംബത്തിൽ ജനിച്ച രണ്ട് സഹോദരങ്ങൾ ഞങ്ങൾ മൂത്തമകൻ പ്രസാദ്. അവർ രണ്ടുപേരും എന്നാൽ എന്നാൽ അവർ രണ്ടുപേരും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങളാണ് പ്രകടിപ്പിച്ചിരുന്നത് അത് അത് മൂത്തവന് പരിസ്ഥിതിയോടു നാടിനോടും എന്തിനേറെ പറയുന്നു സ്വന്തം വീട്ടുകാരോട് പോലും സ്നേഹമില്ല ഇല്ല ഇല്ല ഇല്ല അവൻ മറ്റുള്ള ദേശമാണ് സ്വർഗ്ഗം ഇളയവൻ ആകട്ടെ നേരെ വിപരീത സ്വഭാവമാണ് ആണ് ഇരുവരും വളർന്നു മൂത്തവൻ ആരുടെയൊക്കെയോ കാരുണ്യത്താൽ വിദേശത്തേക്ക് പോയി അവൻ അവിടെപുതിയ ജീവിതം പടുത്തുയർത്തി എന്നാൽ അവൻ ജീവിക്കാൻ മറന്നു അവരുടെ മാതാപിതാക്കളെയും സഹോദരനെയും മറന്നു കാലം പിന്നെയും കടന്നുപോയി എവിടെയും പണമുണ്ടാക്കാനുള്ള തിരക്കിൽ ആർക്കും ആരോടും സ്നേഹമോ സഹതാപമോ ഇല്ലാതെഎല്ലാവരും ഒതുങ്ങി കഴിയുന്നു.
                 എന്നാൽ ലോകമെമ്പാടുമുള്ള മനുഷ്യ ജീവിതത്തെയും ജീവനെയും പിടിച്ചുകുലുക്കി പിടിച്ചുകുലുക്കി കൊറോണ എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടു മനുഷ്യജീവിതത്തിന് തന്നെ എന്നെ താറുമാറാക്കി അതിൻറെ വ്യാപനം ആരംഭിച്ചിരുന്നു ആ വൈറസിനെ ചെറുക്കാൻ ഒരു മരുന്നു പോലും കണ്ടെത്തിയിട്ടില്ല എന്ന വാർത്ത ഏവരെയും ഞെട്ടിച്ചിരുന്നു വിദേശരാജ്യങ്ങൾ രോഗവ്യാപനത്തിന് പ്രതിരോധിക്കുന്നു എന്നാൽ ആ സമയം നമ്മുടെ കൊച്ചു കേരളത്തിൽ സാധാരണ കുടുംബത്തിൽ ജനിച്ച പ്രകാശത്തിന് ഡോക്ടർ ആയിരിക്കുന്നു ചേർന്നത് മറ്റുള്ള ജനങ്ങളെ സേവിക്കാനാണ് കഴിയുകയും ചെയ്തു. എന്നാൽ എന്നാൽ ഈ സമയം  വിദേശത്തു നിന്നും സ്വന്തം നാട്ടിലേക്ക് വന്ന പ്രസാദ് രോഗ ലക്ഷണങ്ങൾ ഉണ്ടായിട്ടും അത് വകവയ്ക്കാതെയും സർക്കർ നിർദ്ദേശം പാലിക്കാതെയും സ്വന്തം വീട്ടിൽ ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും പോയി. എന്നാൽ അവൻ അറിഞ്ഞില്ല അത് രോഗവ്യാപനത്തിന് കേരളത്തെ തന്നെ പിടിച്ചുകുലുക്കാൻ ഉള്ള കാരണമായിത്തീരുമെന്ന് ഈ രോഗം മനുഷ്യനിൽ നിന്നും നേരിട്ട് മനുഷ്യരിലേക്ക് സമ്പർക്കത്തിലൂടെ പടരുന്നതിനാൽ അവനുമായി നേരിട്ട് ബന്ധമുള്ള എല്ലാവരിലേക്കും രോഗം വ്യാപിച്ചു. അവരുമായി ആയി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരും നിരീക്ഷണത്തിൽ ആയി ആയി ആയി ആയി ആയി രോഗപ്രതിരോധത്തിനായി കേരളമെമ്പാടും ഉള്ള ജനങ്ങൾ സ്വയം രോഗവ്യാപനം തടയാൻ ഉള്ള നടപടികൾ സ്വീകരിച്ച് വീടുകളിൽ തന്നെ ഒതുങ്ങിക്കൂടി. എന്നാൽ ആരോഗ്യ മേഖലയിൽ ഉള്ളവർ അവർ തങ്ങളുടെ  ജീവൻ പോലും നോക്കാതെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു . പ്രസാദിനെ ശുശ്രുഷിക്കാൻ എത്തിയത് സ്വന്തം സഹോദരനായ പ്രകാശ്ആയിരുന്നു.രോഗ വ്യാപനത്തെ തടയാനും രോഗപ്രതിരോധത്തിനും ആയി ശ്രമിച്ചിരുന്നഅനേകം ഡോക്ടർമാരിൽ ഒരാൾ മാത്രമായിരുന്നു പ്രകാശ്. എന്നാൽ എന്നാൽ മറ്റുള്ളവരെ ശുശ്രൂഷിക്കുന്ന തിനിടയിൽ പ്രകാശിന് സ്വന്തം ജീവൻ നഷ്ടപ്പെടുന്നു.  തൻറെ ജീവൻ താൻ തള്ളിപ്പറഞ്ഞ തന്റെ സഹോദരൻ അവന്റെ ജീവൻ നഷ്ടപ്പെടുത്തി രക്ഷിച്ചു എന്ന് ഓർത്ത് പ്രസാദ് വളരെയധികം  ദുഃഖിതനായി. 
                 എന്നാൽ ലോകമെമ്പാടുമുള്ള മനുഷ്യ ജീവിതത്തെയും ജീവനെയും പിടിച്ചുകുലുക്കി പിടിച്ചുകുലുക്കി കൊറോണ എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടു മനുഷ്യജീവിതത്തിന് തന്നെ എന്നെ താറുമാറാക്കി അതിൻറെ വ്യാപനം ആരംഭിച്ചിരുന്നു ആ വൈറസിനെ ചെറുക്കാൻ ഒരു മരുന്നു പോലും കണ്ടെത്തിയിട്ടില്ല എന്ന വാർത്ത ഏവരെയും ഞെട്ടിച്ചിരുന്നു വിദേശരാജ്യങ്ങൾ രോഗവ്യാപനത്തിന് പ്രതിരോധിക്കുന്നു എന്നാൽ ആ സമയം നമ്മുടെ കൊച്ചു കേരളത്തിൽ സാധാരണ കുടുംബത്തിൽ ജനിച്ച പ്രകാശത്തിന് ഡോക്ടർ ആയിരിക്കുന്നു ചേർന്നത് മറ്റുള്ള ജനങ്ങളെ സേവിക്കാനാണ് കഴിയുകയും ചെയ്തു. എന്നാൽ എന്നാൽ ഈ സമയം  വിദേശത്തു നിന്നും സ്വന്തം നാട്ടിലേക്ക് വന്ന പ്രസാദ് രോഗ ലക്ഷണങ്ങൾ ഉണ്ടായിട്ടും അത് വകവയ്ക്കാതെയും സർക്കർ നിർദ്ദേശം പാലിക്കാതെയും സ്വന്തം വീട്ടിൽ ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും പോയി. എന്നാൽ അവൻ അറിഞ്ഞില്ല അത് രോഗവ്യാപനത്തിന് കേരളത്തെ തന്നെ പിടിച്ചുകുലുക്കാൻ ഉള്ള കാരണമായിത്തീരുമെന്ന് ഈ രോഗം മനുഷ്യനിൽ നിന്നും നേരിട്ട് മനുഷ്യരിലേക്ക് സമ്പർക്കത്തിലൂടെ പടരുന്നതിനാൽ അവനുമായി നേരിട്ട് ബന്ധമുള്ള എല്ലാവരിലേക്കും രോഗം വ്യാപിച്ചു. അവരുമായി ആയി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരും നിരീക്ഷണത്തിൽ ആയി ആയി ആയി ആയി ആയി രോഗപ്രതിരോധത്തിനായി കേരളമെമ്പാടും ഉള്ള ജനങ്ങൾ സ്വയം രോഗവ്യാപനം തടയാൻ ഉള്ള നടപടികൾ സ്വീകരിച്ച് വീടുകളിൽ തന്നെ ഒതുങ്ങിക്കൂടി. എന്നാൽ ആരോഗ്യ മേഖലയിൽ ഉള്ളവർ അവർ തങ്ങളുടെ  ജീവൻ പോലും നോക്കാതെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു . പ്രസാദിനെ ശുശ്രുഷിക്കാൻ എത്തിയത് സ്വന്തം സഹോദരനായ പ്രകാശ്ആയിരുന്നു.രോഗ വ്യാപനത്തെ തടയാനും രോഗപ്രതിരോധത്തിനും ആയി ശ്രമിച്ചിരുന്നഅനേകം ഡോക്ടർമാരിൽ ഒരാൾ മാത്രമായിരുന്നു പ്രകാശ്. എന്നാൽ എന്നാൽ മറ്റുള്ളവരെ ശുശ്രൂഷിക്കുന്ന തിനിടയിൽ പ്രകാശിന് സ്വന്തം ജീവൻ നഷ്ടപ്പെടുന്നു.  തൻറെ ജീവൻ താൻ തള്ളിപ്പറഞ്ഞ തന്റെ സഹോദരൻ അവന്റെ ജീവൻ നഷ്ടപ്പെടുത്തി രക്ഷിച്ചു എന്ന് ഓർത്ത് പ്രസാദ് വളരെയധികം  ദുഃഖിതനായി. </big>

{{BoxBottom1
{{BoxBottom1

14:48, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആ ഇരുളടഞ്ഞ ദിനങ്ങൾ

     അന്നത്തെ രാത്രി അവന് ഉറങ്ങാൻ കഴിഞ്ഞില്ല അവൻറെ മനസ്സ് പഴയ കാലങ്ങളിലേക്ക് കടന്നുപോയി പ്രകൃതിയുടെ മടിത്തട്ടിൽ പരിസ്ഥിതിയുമായി ഇണങ്ങി ജീവിച്ച അവൻറെ പഴയകാലം കാലം കാലം ഒരു സാധാരണ കുടുംബത്തിൽ ജനിച്ച രണ്ട് സഹോദരങ്ങൾ ഞങ്ങൾ മൂത്തമകൻ പ്രസാദ്. അവർ രണ്ടുപേരും എന്നാൽ എന്നാൽ അവർ രണ്ടുപേരും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങളാണ് പ്രകടിപ്പിച്ചിരുന്നത് അത് അത് മൂത്തവന് പരിസ്ഥിതിയോടു നാടിനോടും എന്തിനേറെ പറയുന്നു സ്വന്തം വീട്ടുകാരോട് പോലും സ്നേഹമില്ല ഇല്ല ഇല്ല ഇല്ല അവൻ മറ്റുള്ള ദേശമാണ് സ്വർഗ്ഗം ഇളയവൻ ആകട്ടെ നേരെ വിപരീത സ്വഭാവമാണ് ആണ് ഇരുവരും വളർന്നു മൂത്തവൻ ആരുടെയൊക്കെയോ കാരുണ്യത്താൽ വിദേശത്തേക്ക് പോയി അവൻ അവിടെപുതിയ ജീവിതം പടുത്തുയർത്തി എന്നാൽ അവൻ ജീവിക്കാൻ മറന്നു അവരുടെ മാതാപിതാക്കളെയും സഹോദരനെയും മറന്നു കാലം പിന്നെയും കടന്നുപോയി എവിടെയും പണമുണ്ടാക്കാനുള്ള തിരക്കിൽ ആർക്കും ആരോടും സ്നേഹമോ സഹതാപമോ ഇല്ലാതെഎല്ലാവരും ഒതുങ്ങി കഴിയുന്നു.
                എന്നാൽ ലോകമെമ്പാടുമുള്ള മനുഷ്യ ജീവിതത്തെയും ജീവനെയും പിടിച്ചുകുലുക്കി പിടിച്ചുകുലുക്കി കൊറോണ എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടു മനുഷ്യജീവിതത്തിന് തന്നെ എന്നെ താറുമാറാക്കി അതിൻറെ വ്യാപനം ആരംഭിച്ചിരുന്നു ആ വൈറസിനെ ചെറുക്കാൻ ഒരു മരുന്നു പോലും കണ്ടെത്തിയിട്ടില്ല എന്ന വാർത്ത ഏവരെയും ഞെട്ടിച്ചിരുന്നു വിദേശരാജ്യങ്ങൾ രോഗവ്യാപനത്തിന് പ്രതിരോധിക്കുന്നു എന്നാൽ ആ സമയം നമ്മുടെ കൊച്ചു കേരളത്തിൽ സാധാരണ കുടുംബത്തിൽ ജനിച്ച പ്രകാശത്തിന് ഡോക്ടർ ആയിരിക്കുന്നു ചേർന്നത് മറ്റുള്ള ജനങ്ങളെ സേവിക്കാനാണ് കഴിയുകയും ചെയ്തു. എന്നാൽ എന്നാൽ ഈ സമയം  വിദേശത്തു നിന്നും സ്വന്തം നാട്ടിലേക്ക് വന്ന പ്രസാദ് രോഗ ലക്ഷണങ്ങൾ ഉണ്ടായിട്ടും അത് വകവയ്ക്കാതെയും സർക്കർ നിർദ്ദേശം പാലിക്കാതെയും സ്വന്തം വീട്ടിൽ ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും പോയി. എന്നാൽ അവൻ അറിഞ്ഞില്ല അത് രോഗവ്യാപനത്തിന് കേരളത്തെ തന്നെ പിടിച്ചുകുലുക്കാൻ ഉള്ള കാരണമായിത്തീരുമെന്ന് ഈ രോഗം മനുഷ്യനിൽ നിന്നും നേരിട്ട് മനുഷ്യരിലേക്ക് സമ്പർക്കത്തിലൂടെ പടരുന്നതിനാൽ അവനുമായി നേരിട്ട് ബന്ധമുള്ള എല്ലാവരിലേക്കും രോഗം വ്യാപിച്ചു. അവരുമായി ആയി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരും നിരീക്ഷണത്തിൽ ആയി ആയി ആയി ആയി ആയി രോഗപ്രതിരോധത്തിനായി കേരളമെമ്പാടും ഉള്ള ജനങ്ങൾ സ്വയം രോഗവ്യാപനം തടയാൻ ഉള്ള നടപടികൾ സ്വീകരിച്ച് വീടുകളിൽ തന്നെ ഒതുങ്ങിക്കൂടി. എന്നാൽ ആരോഗ്യ മേഖലയിൽ ഉള്ളവർ അവർ തങ്ങളുടെ  ജീവൻ പോലും നോക്കാതെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു . പ്രസാദിനെ ശുശ്രുഷിക്കാൻ എത്തിയത് സ്വന്തം സഹോദരനായ പ്രകാശ്ആയിരുന്നു.രോഗ വ്യാപനത്തെ തടയാനും രോഗപ്രതിരോധത്തിനും ആയി ശ്രമിച്ചിരുന്നഅനേകം ഡോക്ടർമാരിൽ ഒരാൾ മാത്രമായിരുന്നു പ്രകാശ്. എന്നാൽ എന്നാൽ മറ്റുള്ളവരെ ശുശ്രൂഷിക്കുന്ന തിനിടയിൽ പ്രകാശിന് സ്വന്തം ജീവൻ നഷ്ടപ്പെടുന്നു.  തൻറെ ജീവൻ താൻ തള്ളിപ്പറഞ്ഞ തന്റെ സഹോദരൻ അവന്റെ ജീവൻ നഷ്ടപ്പെടുത്തി രക്ഷിച്ചു എന്ന് ഓർത്ത് പ്രസാദ് വളരെയധികം  ദുഃഖിതനായി. 
പാ‍ർവ്വതി ബി
11 ബി2 സയൻസ് വി എച്ച് എസ്സ് എസ്സ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ