"കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എൻെറ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻെറ ഭൂമി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| സ്കൂൾ=കൂനം എ.എൽ.പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=കൂനം എ.എൽ.പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13741  
| സ്കൂൾ കോഡ്=13741  
| ഉപജില്ല=തളിപ്പറമ്പനോർത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

14:44, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എൻെറ ഭൂമി


എത്ര മനോഹരം ഈ ഭൂമി
അതിലെത്ര മനോഹര കാഴ്ചകൾ
സൂര്യ - ചന്ദ്രാദികൾ എന്നും വരും
ഉദയാസ്തമയങ്ങൾ കൊണ്ടു വരും
കള കളം പാടുന്ന പുഴകളും
കലപില കൂടുന്ന കിളികളും
പുഞ്ചിരി തൂകുന്ന പൂക്കളും
തേൻ നുകരും പൂമ്പാറ്റകളും
നയന മനോഹര കാഴ്ചകൾ ഈ വിധം
പകർന്നു നല്കും പ്രകൃതിയിൽ
മർത്യനിടപെടുന്നില്ല
എങ്കിൽ സ്വർഗ്ഗ തുല്ല്യം ഈ ഭൂമിയും

 

അമൽ ദേവ് ആർ നാഥ്
3 A കൂനം എ.എൽ.പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത