"ഗവ. എൽ. പി. എസ്സ്.പനപ്പാംക്കുന്ന്/അക്ഷരവൃക്ഷം/മാനത്തെമഴവില്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാനത്തെ മഴവില്ല് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{BoxTop1
{{BoxTop1
| തലക്കെട്ട്= മാനത്തെ മഴവില്ല്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മാനത്തെ മഴവില്ല്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
  മഴവില്ലേ...  മഴവില്ലേ ...
മാനത്തെന്തേ ചെയ്യുന്നു
ആരു നിനക്കീ നിറം നൽകി
ഏഴുനിറത്തിൻ ഭംഗിനൽകി
മഴക്കു മുൻപേ കാണുന്നു
മഴകഴിഞ്ഞാൽ കാണുമോ?
എവിടെപോണു  മഴവില്ലേ?
എന്നോടൊന്ന് പറയാമോ?
</poem> </center>
{{BoxBottom1
| പേര്= ആവണി
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവൺമെൻറ് എൽ.പി. എസ്സ് പനപ്പാംകുന്ന്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42414
| ഉപജില്ല= കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

14:10, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം





മാനത്തെ മഴവില്ല്



  മഴവില്ലേ... മഴവില്ലേ ...
മാനത്തെന്തേ ചെയ്യുന്നു
ആരു നിനക്കീ നിറം നൽകി
ഏഴുനിറത്തിൻ ഭംഗിനൽകി
മഴക്കു മുൻപേ കാണുന്നു
മഴകഴിഞ്ഞാൽ കാണുമോ?
എവിടെപോണു മഴവില്ലേ?
എന്നോടൊന്ന് പറയാമോ?

 

ആവണി
ഗവൺമെൻറ് എൽ.പി. എസ്സ് പനപ്പാംകുന്ന്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത