"ഗവ. എൽ പി സ്കൂൾ , കല്ല്യാശ്ശേരി/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   കോവിഡ് 19     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കോവി‍ഡ് 19       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കോവിഡ് 19
 
ലോ കാവസാനം എന്ന് പ്രചരിക്കപ്പെടുന്ന കോവിഡ് 19 എന്ന
 
മഹാമാരിയെ നേരിടുകയാണ് നാം ഇന്ന് . ചൈനയിലെ വുഹാൻ പട്ടണത്തിലുള്ള
<p>ലോകാവസാനം എന്ന് പ്രചരിപ്പിക്കപ്പെടുന്ന കോവിഡ് 19 എന്ന
ഹ്വാന൯ മത്സ്യ മാർക്കറ്റാണ് ഈ രോഗത്തിന് കാരണമായ കൊറോണ വൈറസ്
മഹാമാരിയെ നേരിടുകയാണ് നാം ഇന്ന്. ചൈനയിലെ വുഹാൻ പട്ടണത്തിലുള്ള
ഉറവിടം .ഈ വൈറസിനെ കണ്ടെത്തിയത് ലീവ൯ ലിയാങ് എന്ന ശാസ്ത്രജ്ഞനാ
ഹ്വാന൯ മത്സ്യ മാർക്കറ്റാണ് ഈ രോഗത്തിന് കാരണമായ കൊറോണ വൈറസിന്റെ
ണ് . അദ്ദേഹം ഇതിനു നോവൽ കൊറോണ വൈറസ് എന്ന് പേരിട്ടു .കൊറോണ
ഉറവിടം. ഈ വൈറസിനെ കണ്ടെത്തിയത് ലീവ൯ ലിയാങ് എന്ന ശാസ്ത്രജ്ഞനാണ് .
വൈറസ് ഡിസീസ് 2019 എന്നതിന്റെ ചുരുക്കമായി കോവിഡ് 19 എന്ന പേര് രോ
                അദ്ദേഹം ഇതിനു നോവൽ കൊറോണ വൈറസ് എന്ന് പേരിട്ടു. കൊറോണ
ഗത്തിനുംകിട്ടി .
വൈറസ് ഡിസീസ് 2019 എന്നതിന്റെ ചുരുക്കമായി കോവിഡ് 19 എന്ന പേര്  
ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ 1937 തന്നെ ഈ വൈറസ് തിരി
                രോഗത്തിനും കിട്ടി .</p>
ച്ചറിഞ്ഞിരുന്നു . ഹ്വാന൯ മാർക്കറ്റ് പക്ഷിമൃഗാദികളുടെ മാംസം വിൽക്കുന്ന സ്ഥലമാ
<p>ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ 1937 തന്നെ ഈ വൈറസ്  
ണ് .വളരെ വൃത്തിഹീനമായ അന്തരീക്ഷമാണ് ഇവിടെയുള്ളത് .
                തിരിച്ചറിഞ്ഞിരുന്നു . ഹ്വാന൯ മാർക്കറ്റ് പക്ഷിമൃഗാദികളുടെ മാംസം വിൽക്കുന്ന  
കടുത്ത പനി ശ്വാസതടസ്സം ചുമ തുടങ്ങി സാധാരണ വൈറൽ പനിയുടെ ലക്ഷ
              സ്ഥലമാണ് .വളരെ വൃത്തിഹീനമായ അന്തരീക്ഷമാണ് ഇവിടെയുള്ളത് .</p>
ണങ്ങൾ തന്നെയാണ് ഇതിനും .എന്നാൽ രോഗിയും ആയുള്ള സമ്പർക്കത്തിലൂടെ അ
<p>കടുത്ത പനി, ശ്വാസതടസ്സം, ചുമ തുടങ്ങി സാധാരണ വൈറൽ പനിയുടെ ലക്ഷ
ണങ്ങൾ തന്നെയാണ് ഇതിനും. എന്നാൽ രോഗിയുമായുള്ള സമ്പർക്കത്തിലൂടെ അ
തിവേഗം പടർന്നു പിടിക്കുക എന്നതാണ് ഈ രോഗത്തിന്റ ഏറ്റവും വലിയ പ്രത്യേ
തിവേഗം പടർന്നു പിടിക്കുക എന്നതാണ് ഈ രോഗത്തിന്റ ഏറ്റവും വലിയ പ്രത്യേ
കത .അതുകൊണ്ടാണ് ചുരുങ്ങിയ കാലയളവിൽ രോഗം ലോകം മുഴുവമുഴുവൻ പടർ
കത. അതുകൊണ്ടാണ് ചുരുങ്ങിയ കാലയളവിൽ രോഗം ലോകം മുഴുവൻ പടർ
ന്നു പിടിച്ചത് . രോഗം ബാധിച്ച് ലോകത്ത് ലക്ഷത്തിലധികം ആളുകൾ മരിക്കുകയു
ന്നു പിടിച്ചത് . രോഗം ബാധിച്ച് ലോകത്ത് ഒരു ലക്ഷത്തിലധികം ആളുകൾ മരിക്കുകയു
ണ്ടായി .രാജ്യമെങ്ങും ലോക ഡോൺ പ്രഖ്യാപിച്ചു. വിമാനസർവീസുകൾ, ട്രെയിൻ
ണ്ടായി. രാജ്യമെങ്ങും ലോക്ഡോൺ പ്രഖ്യാപിച്ചു. വിമാനസർവീസുകൾ, ട്രെയിൻ
സർവീസുകൾ എന്നിവ റദ്ദാക്കി .ലോകം നേരിടുന്ന മഹാ ദുരന്തത്തെ നേരിടാൻ കേ
സർവീസുകൾ എന്നിവ റദ്ദാക്കി. ലോകം നേരിടുന്ന മഹാദുരന്തത്തെ നേരിടാൻ കേ
രളം ചെയ്യുന്ന കാര്യങ്ങൾ ലോകശ്രദ്ധ പിടിച്ചു പറ്റി .
രളം ചെയ്യുന്ന കാര്യങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റി .</p>
സമ്പർക്കം മൂലം പകരുന്ന രോഗമായതിനാൽ വ്യക്തിശുചിത്വം പാലിച്ചും
<p>സമ്പർക്കം മൂലം പകരുന്ന രോഗമായതിനാൽ വ്യക്തിശുചിത്വം പാലിച്ചും
സാമൂഹിക അകലം പാലിച്ചും നമുക്ക് ഈ മഹാമാരിയെ ഒറ്റക്കെട്ടായി നേരിടാം.
സാമൂഹിക അകലം പാലിച്ചും നമുക്ക് ഈ മഹാമാരിയെ ഒറ്റക്കെട്ടായി നേരിടാം.
എല്ലാവരോടുമുള്ള അടുപ്പം നിലനി‍‍ർത്താ൯ തൽക്കാലം നമുക്ക് അകന്നിരിക്കാം.
എല്ലാവരോടുമുള്ള അടുപ്പം നിലനി‍‍ർത്താ൯ തൽക്കാലം നമുക്ക് അകന്നിരിക്കാം.</p>
 
{{BoxBottom1
| പേര്= ആവണി എം സന്തോഷ്
| ക്ലാസ്സ്=നാല് എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി സ്കൂൾ,കല്യാശ്ശേരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13607
| ഉപജില്ല= പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1|name=sindhuarakkan|തരം=ലേഖനം}}

14:03, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവി‍ഡ് 19


ലോകാവസാനം എന്ന് പ്രചരിപ്പിക്കപ്പെടുന്ന കോവിഡ് 19 എന്ന മഹാമാരിയെ നേരിടുകയാണ് നാം ഇന്ന്. ചൈനയിലെ വുഹാൻ പട്ടണത്തിലുള്ള ഹ്വാന൯ മത്സ്യ മാർക്കറ്റാണ് ഈ രോഗത്തിന് കാരണമായ കൊറോണ വൈറസിന്റെ ഉറവിടം. ഈ വൈറസിനെ കണ്ടെത്തിയത് ലീവ൯ ലിയാങ് എന്ന ശാസ്ത്രജ്ഞനാണ് . അദ്ദേഹം ഇതിനു നോവൽ കൊറോണ വൈറസ് എന്ന് പേരിട്ടു. കൊറോണ വൈറസ് ഡിസീസ് 2019 എന്നതിന്റെ ചുരുക്കമായി കോവിഡ് 19 എന്ന പേര് രോഗത്തിനും കിട്ടി .

ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ 1937 തന്നെ ഈ വൈറസ് തിരിച്ചറിഞ്ഞിരുന്നു . ഹ്വാന൯ മാർക്കറ്റ് പക്ഷിമൃഗാദികളുടെ മാംസം വിൽക്കുന്ന സ്ഥലമാണ് .വളരെ വൃത്തിഹീനമായ അന്തരീക്ഷമാണ് ഇവിടെയുള്ളത് .

കടുത്ത പനി, ശ്വാസതടസ്സം, ചുമ തുടങ്ങി സാധാരണ വൈറൽ പനിയുടെ ലക്ഷ ണങ്ങൾ തന്നെയാണ് ഇതിനും. എന്നാൽ രോഗിയുമായുള്ള സമ്പർക്കത്തിലൂടെ അ തിവേഗം പടർന്നു പിടിക്കുക എന്നതാണ് ഈ രോഗത്തിന്റ ഏറ്റവും വലിയ പ്രത്യേ കത. അതുകൊണ്ടാണ് ചുരുങ്ങിയ കാലയളവിൽ രോഗം ലോകം മുഴുവൻ പടർ ന്നു പിടിച്ചത് . രോഗം ബാധിച്ച് ലോകത്ത് ഒരു ലക്ഷത്തിലധികം ആളുകൾ മരിക്കുകയു ണ്ടായി. രാജ്യമെങ്ങും ലോക്ഡോൺ പ്രഖ്യാപിച്ചു. വിമാനസർവീസുകൾ, ട്രെയിൻ സർവീസുകൾ എന്നിവ റദ്ദാക്കി. ലോകം നേരിടുന്ന മഹാദുരന്തത്തെ നേരിടാൻ കേ രളം ചെയ്യുന്ന കാര്യങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റി .

സമ്പർക്കം മൂലം പകരുന്ന രോഗമായതിനാൽ വ്യക്തിശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും നമുക്ക് ഈ മഹാമാരിയെ ഒറ്റക്കെട്ടായി നേരിടാം. എല്ലാവരോടുമുള്ള അടുപ്പം നിലനി‍‍ർത്താ൯ തൽക്കാലം നമുക്ക് അകന്നിരിക്കാം.

ആവണി എം സന്തോഷ്
നാല് എ ജി എൽ പി സ്കൂൾ,കല്യാശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം