"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/മഴവില്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴവില്ല് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

13:56, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴവില്ല്

മഴപെയ്ത മാനത്ത്

ഞാൻ ഇന്നു കണ്ടു ഏഴഴകുള്ളൊരു മഴവില്ല്!

മയല്ലേ മറയല്ലേ

വർമഴവില്ലേ !

ഞാൻ ഒന്നു കണ്ട്

രസിച്ചോട്ടെ

കണ്ണിനു കൗതുകമേകുമീ കാഴ്ച

ഞങ്ങൾ കുട്ടികൾക്കെന്നും

നീ നല്കിടുമോ?

മാരിവില്ലേ! മഴവില്ലേ!

പോയി മറയല്ലേ മഴവില്ലേ!

സിദ്ധാർഥ് മേനോൻ
6C ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത