"ഗവ. എൽ. പി. എസ്സ്. മേവർക്കൽ/അക്ഷരവൃക്ഷം/ക‍ു‍‍‍‍‍‍‍‍‍‍ഞ്ഞി തത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് [[ഗവ. എൽ. പി. എസ്സ്. മേവർക്കൽ/അക്ഷരവൃക്ഷം/കവിതകൾ/ക‍ു‍‍‍‍‍‍‍‍‍‍ഞ്ഞി തത്തമ്...)
No edit summary
 
വരി 28: വരി 28:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

13:52, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ക‍ു‍‍‍‍‍‍‍‍‍‍ഞ്ഞി തത്തമ്മ

പാട്ട‍‍‍ു ‍പാട‍ും തത്തമ്മ
ക‍ുട്ട‍ുക‍ുട‍ും തത്തമ്മ
പച്ചയ‍ുട‍ുപ്പിട്ട തത്തമ്മ
ചന്തമ‍‍‍ുള്ള തത്തമ്മ
നെൽക്കതിർ കൊത്ത‍ും തത്തമ്മ
പാറി പറക്ക‍ും തത്തമ്മ
ക‍ുടെ കളിക്ക‍ും തത്തമ്മ
പഴങ്ങൾ തിന്ന‍ും തത്തമ്മ
കഥകൾ പറയ‍ും തത്തമ്മ
ക‍‍‍‍ൂ‍ട്ടില‍‍ുറങ്ങ‍‍‍ും തത്തമ്മ
എന്റെ കുഞ്ഞി തത്തമ്മ

ആരതി കുമാർ
ക്ലാസ്സ് ഒന്ന് ജി.എൽ.പി.എസ്‌ മേവർക്കൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത