"എൽ എം എസ്സ് എൽ പി എസ്സ് കാക്കറവിള/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലേഖനം)
 
No edit summary
 
വരി 29: വരി 29:
{{BoxBottom1
{{BoxBottom1
| പേര്= അതുൽ  ആർ  പി  
| പേര്= അതുൽ  ആർ  പി  
| ക്ലാസ്സ്=രണ്ട് എ        <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=2 എ        <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 35: വരി 35:
| സ്കൂൾ കോഡ്=44520  
| സ്കൂൾ കോഡ്=44520  
| ഉപജില്ല=  പാറശ്ശാല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാറശ്ശാല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= നെയ്യാറ്റിൻകര തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം= ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=ലേഖനം}}

13:27, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19


കോറോണയെ ഇന്ന് ലോകജനത ഭയത്തോടെയാണ് കാണുന്നത് . ഇതുമൂലം ആയിരങ്ങളാണ് ദിനംപ്രതി മരണത്തിനിരയാകുന്നത് .
ഇത്തിരിക്കുഞ്ഞനായ ഇവൻ മനുഷ്യശരീരത്തിൽ പ്രവേശിക്കുമ്പോൾ മാത്രം ജീവലക്ഷണം കാണിക്കുന്നു .അല്ലാത്തപ്പോൾ ഞാൻ
നിര്ജീവമാണ് . ശ്വസനവായുവിലൂടെ ശ്വാസകോശത്തിലെത്തി വില്ലനായി മാറുന്നു .

 


ഈനാംപേച്ചിയിലൂടെയാണ് മനുഷ്യശരീരത്തിൽ പ്രവേശിച്ചത് .പതിനാലു ദിവസങ്ങൾ കഴിഞ്ഞു മാത്രമേ രോഗലക്ഷണങ്ങൾ
മനുഷ്യർ കാണിക്കുകയുള്ളു .രോഗംപിടിപെട്ടാൽ രക്ഷപ്പെടാൻ വളരെ ബുദ്ധിമുട്ടാണ് .ചൈനയിലെ വുഹാനിലെ മനുഷ്യ
ശരീരത്തിലെത്തി ലോകത്താകമാനം മാസങ്ങൾക്കുള്ളിൽ പരന്നു . സമ്പർക്കത്തിലൂടെയാണ് പ്രധാനമായും വ്യാപിക്കുന്നത് .
ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന മനുഷ്യർ മരണത്തിനു കീഴ്‌പ്പെടുന്നു .

 


സോപ്പുപയോഗിച്ചു കൈകൾ കഴുകിയും , തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും , തുവാല ഉപയോഗിച്ചും , വീട്ടിൽനിന്നും
പുറത്തിറങ്ങാതെയും, അകലം പാലിച്ചും നമ്മുക്ക് കോറോണയെ പടികടത്താം .

 

അതുൽ ആർ പി
2 എ എൽ എം എസ് എൽ പി എസ് കാക്കറവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം