"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/ കോവിഡ് ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ് ചിന്തകൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=DEV|തരം=ലേഖനം}}

13:24, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് ചിന്തകൾ

ഈ മനോഹര ഭൂമിയിൽ ജനിച്ച ഞാൻ എന്തെ ഈ ലോകത്തിൻ സൗന്ദര്യം അറിയാതെ പോയി. ഒരു ചെറു അനുവായ നീ വിചാരിച്ചപ്പോൾ സമയമില്ലാതെ നെട്ടോട്ടമോടിക്കൊണ്ടിരുന്ന ആളുകളെ പിടിച്ചുകുലുക്കിയല്ലോ. എന്നും കേൾക്കുന്ന വാഹനങ്ങളുടെ ഇരമ്പൽ എങ്ങു പോയി. വീട്ടിൽ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കിട്ടിയ ഒരവസരമായി ഞാൻ ഇതിനെ കാണുന്നു. നമുക്ക് വേണ്ടി ഊർജ്ജസ്വലരായി രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെയും പോലീസുകാരെയും അഭിനന്ദിക്കും നമ്മുക്ക് എടുക്കാവുന്ന മാർഗ്ഗം വീട്ടിലിരിക്കുക എന്നതാണ്. പലരുടെയും ജീവൻ കവർന്നു കണ്ണീരുമാത്രം ബാക്കിയാക്കിയ കോവിഡിനെ നമുക്ക് വീട്ടിലിരുന്ന് പ്രതിരോധിക്കാം.

അലോന പി എസ്
5B ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - DEV തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം