ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/ കോവിഡ് ചിന്തകൾ
കോവിഡ് ചിന്തകൾ
ഈ മനോഹര ഭൂമിയിൽ ജനിച്ച ഞാൻ എന്തെ ഈ ലോകത്തിൻ സൗന്ദര്യം അറിയാതെ പോയി. ഒരു ചെറു അനുവായ നീ വിചാരിച്ചപ്പോൾ സമയമില്ലാതെ നെട്ടോട്ടമോടിക്കൊണ്ടിരുന്ന ആളുകളെ പിടിച്ചുകുലുക്കിയല്ലോ. എന്നും കേൾക്കുന്ന വാഹനങ്ങളുടെ ഇരമ്പൽ എങ്ങു പോയി. വീട്ടിൽ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കിട്ടിയ ഒരവസരമായി ഞാൻ ഇതിനെ കാണുന്നു. നമുക്ക് വേണ്ടി ഊർജ്ജസ്വലരായി രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെയും പോലീസുകാരെയും അഭിനന്ദിക്കും നമ്മുക്ക് എടുക്കാവുന്ന മാർഗ്ഗം വീട്ടിലിരിക്കുക എന്നതാണ്. പലരുടെയും ജീവൻ കവർന്നു കണ്ണീരുമാത്രം ബാക്കിയാക്കിയ കോവിഡിനെ നമുക്ക് വീട്ടിലിരുന്ന് പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - DEV തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം