"ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂന്തോട്ടം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

13:17, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂന്തോട്ടം


ഞാൻ നട്ടു നനച്ചു-
വളർത്തിയ പൂന്തോട്ടം
വർണ്ണ പറവകൾ പാറി നടക്കും
എന്നുടെ പൂന്തോട്ടം
വണ്ടുകൾ മൂളി പാട്ടുപാടി
തേൻ നുകരാനായി വന്നെത്തും
കാറ്റ് വന്ന് തലോടുമ്പോളോ
ചാഞ്ചാടുന്നൊരു പൂന്തോട്ടം
എന്നുടെ വർണ്ണ പൂന്തോട്ടം
എന്നുടെ വർണ്ണ പൂന്തോട്ടം

 

അഭിനവ്
1 B ഗവ.ജെ.ബി.എസ്.പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത