ഞാൻ നട്ടു നനച്ചു- വളർത്തിയ പൂന്തോട്ടം വർണ്ണ പറവകൾ പാറി നടക്കും എന്നുടെ പൂന്തോട്ടം വണ്ടുകൾ മൂളി പാട്ടുപാടി തേൻ നുകരാനായി വന്നെത്തും കാറ്റ് വന്ന് തലോടുമ്പോളോ ചാഞ്ചാടുന്നൊരു പൂന്തോട്ടം എന്നുടെ വർണ്ണ പൂന്തോട്ടം എന്നുടെ വർണ്ണ പൂന്തോട്ടം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത