"സെൻട്രൽ എൽ.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ആരോഗ്യ -ശുചിത്വശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
 
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്=കൊറോണക്കാലത്തെ ആരോഗ്യ -ശുചിത്വശീലങ്ങൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>കൂട്ടുകാരെ , കൊറോണ വൈറസ് പടരുന്നത് തടയാൻ നമ്മൾ ഇടയ്ക്കു  കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം . തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറക്കണം. പുറത്തു പോകുമ്പോൾ മുഖത്തു മാസ്ക് ധരിക്കണം . കൂട്ടം കൂടുന്നത് ഒഴിവാക്കണം. പുറത്തു ഇറങ്ങി നടക്കാതെ വീട്ടിൽ തന്നെ ഇരിക്കണം . ചൂടുള്ള ഭക്ഷണം കഴിക്കണം . ആളുകൾ തമ്മിൽ അകലം പാലിക്കണം . പനിയോ , ചുമയോ , തൊണ്ടവേദനയോ , ശ്വാസംമുട്ടലോ ഉണ്ടെങ്കിൽ ഡോക്ടറെ കാണണം . </p>
{{BoxBottom1
| പേര്= സ്വാതികൃഷ്ണ ഒ എസ്
| ക്ലാസ്സ്=3 എ      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെൻട്രൽ എൽ പി സ്കൂൾ ,പെരിഞ്ഞനം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=24513
| ഉപജില്ല= വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശൂർ
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}

13:08, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലത്തെ ആരോഗ്യ -ശുചിത്വശീലങ്ങൾ

കൂട്ടുകാരെ , കൊറോണ വൈറസ് പടരുന്നത് തടയാൻ നമ്മൾ ഇടയ്ക്കു കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം . തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറക്കണം. പുറത്തു പോകുമ്പോൾ മുഖത്തു മാസ്ക് ധരിക്കണം . കൂട്ടം കൂടുന്നത് ഒഴിവാക്കണം. പുറത്തു ഇറങ്ങി നടക്കാതെ വീട്ടിൽ തന്നെ ഇരിക്കണം . ചൂടുള്ള ഭക്ഷണം കഴിക്കണം . ആളുകൾ തമ്മിൽ അകലം പാലിക്കണം . പനിയോ , ചുമയോ , തൊണ്ടവേദനയോ , ശ്വാസംമുട്ടലോ ഉണ്ടെങ്കിൽ ഡോക്ടറെ കാണണം .

സ്വാതികൃഷ്ണ ഒ എസ്
3 എ സെൻട്രൽ എൽ പി സ്കൂൾ ,പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം