സെൻട്രൽ എൽ.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ആരോഗ്യ -ശുചിത്വശീലങ്ങൾ
കൊറോണക്കാലത്തെ ആരോഗ്യ -ശുചിത്വശീലങ്ങൾ
കൂട്ടുകാരെ , കൊറോണ വൈറസ് പടരുന്നത് തടയാൻ നമ്മൾ ഇടയ്ക്കു കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം . തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറക്കണം. പുറത്തു പോകുമ്പോൾ മുഖത്തു മാസ്ക് ധരിക്കണം . കൂട്ടം കൂടുന്നത് ഒഴിവാക്കണം. പുറത്തു ഇറങ്ങി നടക്കാതെ വീട്ടിൽ തന്നെ ഇരിക്കണം . ചൂടുള്ള ഭക്ഷണം കഴിക്കണം . ആളുകൾ തമ്മിൽ അകലം പാലിക്കണം . പനിയോ , ചുമയോ , തൊണ്ടവേദനയോ , ശ്വാസംമുട്ടലോ ഉണ്ടെങ്കിൽ ഡോക്ടറെ കാണണം .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |