"എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം/അക്ഷരവൃക്ഷം/2-രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= 2-രോഗപ്രതിരോധം | color= 4 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എ എം ടി ടി ഐ വിളബ്ഭാഗം    
| സ്കൂൾ= എ.എം.റ്റി.റ്റി., വിളബ്ഭാഗം    
| സ്കൂൾ കോഡ്= 42255
| സ്കൂൾ കോഡ്= 42255
| ഉപജില്ല=  വർക്കല     
| ഉപജില്ല=  വർക്കല     
വരി 29: വരി 29:
| color=  4   
| color=  4   
}}
}}
{{Verified1|name=വിക്കി2019|തരം = കവിത }}

13:00, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

2-രോഗപ്രതിരോധം

പകർച്ചവ്യാധികൾ തടയാനായി
രോഗം പ്രതിരോധം കൂട്ടേണം
രോഗ പ്രതിരോധം കൂട്ടാനായി
ശുചിത്വം പാലിക്കേണം
ശുചിത്വം പാലിക്കാനായി
ദിവസേന കുളിക്കേണം
പല്ലു തേയ്ക്കേണം
നഖങ്ങൾ വെട്ടി വൃത്തിയാക്കേണം
തിളപ്പിച്ചാറിയ വെള്ളം കുടിച്ചീടുക നാം
പച്ചക്കറികൾ കഴിച്ചീടേണം
പ്രതിരോധ മരുന്നുകളും കുത്തിവെയ്പ്പുകളും എടുത്തീടേണം
രോഗങ്ങളെയും മറ്റു തുരത്തീടേണം
 

ജയലക്ഷ്മി ജെ എം
6 എ എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത