"ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/വേനലിൽ ഒരു മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വേനലിൽ ഒരു മഴ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem
<center> <poem>
കത്തിജ്ജ്വലിക്കുന്നു സൂര്യൻ
കത്തിജ്ജ്വലിക്കുന്നു സൂര്യൻ
കത്തിക്കരിയുന്നു മരങ്ങൾ
കത്തിക്കരിയുന്നു മരങ്ങൾ
നട്ടം തിരിയുന്നു ജീവികൾ</poem></center>
നട്ടം തിരിയുന്നു ജീവികൾ
വെട്ടിത്തിളക്കുന്നു ജലാശയം
വെട്ടിത്തിളക്കുന്നു ജലാശയം
പൊട്ടിക്കരയുന്നു ഭൂമി.
പൊട്ടിക്കരയുന്നു ഭൂമി.
വരി 29: വരി 29:
മണ്ണിൻ മണം വാരി നിറയ്ക്കുന്നു ഭൂമിയും
മണ്ണിൻ മണം വാരി നിറയ്ക്കുന്നു ഭൂമിയും
</poem></center>  
</poem></center>  
{{BoxBottom1
{{BoxBottom1
| പേര്= അഭിമന്യ എം സുനിൽ
| പേര്= അഭിമന്യ എം സുനിൽ

12:52, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വേനലിൽ ഒരു മഴ

കത്തിജ്ജ്വലിക്കുന്നു സൂര്യൻ
കത്തിക്കരിയുന്നു മരങ്ങൾ
നട്ടം തിരിയുന്നു ജീവികൾ
വെട്ടിത്തിളക്കുന്നു ജലാശയം
പൊട്ടിക്കരയുന്നു ഭൂമി.


ഒാടിയൊളിക്കുന്നു ജീവികളൊക്കെയും
താളം തെററുന്നു മനുഷ്യൻറെയും
ഒാളങ്ങളില്ല ജലാശയങ്ങളിൽ
പാടുവാനില്ല കിളികളൊന്നും
പാറുവാനില്ല പറവകളൊന്നും.


പെട്ടെന്നു വന്നൊരു മഴയത്തിറങ്ങി
ചാടിക്കളിക്കുന്നു തവളകൾ
ഒാടിക്കളിക്കുന്നു കുഞ്ഞുങ്ങളും
പാറിപ്പറക്കുന്നു പൂമ്പാററകളും.

ആടിത്തിമിർക്കുന്നു മരങ്ങളും
ചാഞ്ചാടിയാടുന്നുചെടികളും
കളകളം പാടിക്കിളികളും
മണം വാരി വിതയ്ക്കുന്നു ഭൂമിയും
മണ്ണിൻ മണം വാരി നിറയ്ക്കുന്നു ഭൂമിയും

അഭിമന്യ എം സുനിൽ
4 B ഗവ എൽ പി എസ് പേരുമല
ആററിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത