"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/കാലത്തിൻ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
പ്രവൃത്തി തൻ കർമ്മഫലം .
പ്രവൃത്തി തൻ കർമ്മഫലം .
</poem> </center>
</poem> </center>
{{BoxBottom1
| പേര്=ബിന്ധ്യ ബെന്നി
| ക്ലാസ്സ്=  10 ഇ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് തോമസ്സ് ഹൈസ്കൂൾ കൂരാച്ചുണ്ട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 47037
| ഉപജില്ല=  പേരാമ്പ്ര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോഴിക്കോട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:31, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാലത്തിൻ വിലാപം

സൂര്യൻ വെട്ടിത്തിളങ്ങും കാലം
വീടുകളിലെ അലച്ചിലിൻ കാലം
ഉല്ലാസങ്ങളുടെയും ഉത്സവങ്ങളുടെയും പെരുമഴക്കാലം
കളിയുടെയും ചിരിയുടെയും ശോഭ യൂറും കാലം

ചക്രങ്ങൾ തൻ ഇരമ്പൽ ശബ്ദവു
 മുയരുംധൂമപടലങ്ങൾക്കുമെതിരെ
യുള്ള അമ്മഭൂമിതൻ കണ്ണീർ നനവിൽ
ഉണർന്നൂ ഭൂമിതൻ കാവല്ക്കാരൻ

കാവല്ക്കാരൻ തൻ ഏക ദൃഷ്ടിയിൽ
 കൊട്ടിയടക്കപ്പെട്ടു വാതിലുകൾ
വിജനമായനേകം മിഠായിതെരുവകൾ
ഉത്സവപറമ്പോ ശവപ്പറമ്പായി മാറി

കണ്ണിൽപ്പെടാത്തൊരു കീടാണു മൂലം
നിശ്ചലമായി ഭൂമിയൊട്ടാകെ
ഭൂമിതൻ താളവും ഈണവുമായ
കാൽപ്പന്തിൻ ആരവം പോലും ചിതലരിക്കപ്പെട്ടു

മർത്യാ, നീ നമ്പുന്ന ശാസ്ത്രമെവിടെ
ലോകത്തിൻ വികസനമെവിടെ
ഓർക്കൂ ജനമേ, നിൻ
പ്രവൃത്തി തൻ കർമ്മഫലം .

ബിന്ധ്യ ബെന്നി
10 ഇ സെന്റ് തോമസ്സ് ഹൈസ്കൂൾ കൂരാച്ചുണ്ട്
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത