"ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/ഒന്നേ, രണ്ടേ !" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നേ, രണ്ടേ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
ഒന്നേ രണ്ടേ മൂന്നേ നാലേ  
ഒന്നേ രണ്ടേ മൂന്നേ നാലേ  
എണ്ണം തെറ്റാതെണ്ണാമോ?  
എണ്ണം തെറ്റാതെണ്ണാമോ?  
<center> <poem>
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  അക്ഷയ് ദർശൻ.  
| പേര്=  അക്ഷയ് ദർശൻ.  

11:33, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നേ, രണ്ടേ

ഒന്നൊരു കുന്നിക്കുരുവാണേ
രണ്ടൊരു വണ്ടിൻ വീടാണേ
മൂന്നൊരു കുന്നിൻ പേരാണെ
നാലോ നല്ലൊരു നാരങ്ങ !
അഞ്ചൊരു ഇഞ്ചിച്ചെടിയാണേ
ആറൊരു പായും കാറാണേ
ഏഴൊരു വാഴപ്പഴമാണേ
എട്ടോ മുട്ടനൊരാനച്ചൻ
ഒമ്പതു കൊമ്പൻമാരാണേ
പത്തോ മൂത്തൊരു മത്തങ്ങ
ഒന്നേ രണ്ടേ മൂന്നേ നാലേ
എണ്ണം തെറ്റാതെണ്ണാമോ?

അക്ഷയ് ദർശൻ.
2 ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത