"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/അക്ഷരവൃക്ഷം/ഇങ്ങനെ ഒരു അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഇങ്ങനെ ഒരു അവധിക്കാലം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
ഹായ് അവധിക്കാലം എത്തി. പാർക്കിൽ പോകണം .സിനിമയ്ക്ക് പോകണം. കളിക്കണം. ഇതൊക്കെയായിരുന്നു സ്വപ്നങ്ങൾ. പെട്ടന്നതാ വന്നു കൊറോണ. ഒരു സ്ഥലത്തേക്കും പോകാൻ പറ്റിയില്ല. ഇപ്പോൾ വീട്ടിൽ മുത്തിയമ്മാമ്മ, അപ്പാപ്പൻ, അമ്മൂമ്മ, അമ്മ, പപ്പ, ചേട്ടൻ എല്ലാവരുമുണ്ട്. തല്ലു കൂടിയും, കളിച്ചും, ഭക്ഷണം കഴിച്ചും, വർത്തമാനം പറഞ്ഞും കുറച്ച് ദിവസങ്ങൾ പോയി. നല്ല സന്തോഷം ഉള്ള ദിവസങ്ങൾ. ഇങ്ങനെയും ഒരു അവധിക്കാലം ആഘോഷമാക്കാം. എല്ലാവർക്കും എന്റെ അവധിക്കാല ആശംസകൾ. | ഹായ് അവധിക്കാലം എത്തി. പാർക്കിൽ പോകണം. സിനിമയ്ക്ക് പോകണം. കളിക്കണം. ഇതൊക്കെയായിരുന്നു സ്വപ്നങ്ങൾ. പെട്ടന്നതാ വന്നു കൊറോണ. ഒരു സ്ഥലത്തേക്കും പോകാൻ പറ്റിയില്ല. ഇപ്പോൾ വീട്ടിൽ മുത്തിയമ്മാമ്മ, അപ്പാപ്പൻ, അമ്മൂമ്മ, അമ്മ, പപ്പ, ചേട്ടൻ എല്ലാവരുമുണ്ട്. തല്ലു കൂടിയും, കളിച്ചും, ഭക്ഷണം കഴിച്ചും, വർത്തമാനം പറഞ്ഞും കുറച്ച് ദിവസങ്ങൾ പോയി. നല്ല സന്തോഷം ഉള്ള ദിവസങ്ങൾ. ഇങ്ങനെയും ഒരു അവധിക്കാലം ആഘോഷമാക്കാം. എല്ലാവർക്കും എന്റെ അവധിക്കാല ആശംസകൾ. | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= ലേഖനം}} |
11:14, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഇങ്ങനെ ഒരു അവധിക്കാലം
ഹായ് അവധിക്കാലം എത്തി. പാർക്കിൽ പോകണം. സിനിമയ്ക്ക് പോകണം. കളിക്കണം. ഇതൊക്കെയായിരുന്നു സ്വപ്നങ്ങൾ. പെട്ടന്നതാ വന്നു കൊറോണ. ഒരു സ്ഥലത്തേക്കും പോകാൻ പറ്റിയില്ല. ഇപ്പോൾ വീട്ടിൽ മുത്തിയമ്മാമ്മ, അപ്പാപ്പൻ, അമ്മൂമ്മ, അമ്മ, പപ്പ, ചേട്ടൻ എല്ലാവരുമുണ്ട്. തല്ലു കൂടിയും, കളിച്ചും, ഭക്ഷണം കഴിച്ചും, വർത്തമാനം പറഞ്ഞും കുറച്ച് ദിവസങ്ങൾ പോയി. നല്ല സന്തോഷം ഉള്ള ദിവസങ്ങൾ. ഇങ്ങനെയും ഒരു അവധിക്കാലം ആഘോഷമാക്കാം. എല്ലാവർക്കും എന്റെ അവധിക്കാല ആശംസകൾ.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം