"ജി വി എൽ പി എസ് ചിങ്ങോലി/അക്ഷരവൃക്ഷം/കൊറോണ എന്ന മാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മാരി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം }}

11:11, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മാരി

കൊറോണ എന്ന മാരി ലോകം കൊറോണ വൈറസിന്റെ ഭീതിയിലാണ് .ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത് .2019 ഡിസംബർ 31നാണു കൊറോണരോഗം റിപ്പോർട്ട് ചെയ്തത് .ഇന്ത്യയിൽ നമ്മുടെ കേരളത്തിലും . ഈ വൈറസ് പടരാതിരിക്കാൻ നമ്മൾ ചില നിർദേശങ്ങൾ പാലിക്കേണം . 1.പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം . 2.ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച 20.സെക്കന്റ് കഴുകുക . 3.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച മൂക്കും വായും പോത്തുക . 4.പനീ ,ചുമ ,ശ്വാസം മുട്ടൽ എന്നിവ വന്നാൽ ഡോക്റ്ററെ കാണുക . 5.വ്യക്തി ശുചിത്വം പാലിക്കുക . നമ്മുടെ കൊച്ചുകേരളം നിപ വൈറസിനെ തുരത്തിയതുപോലെ ഇതിനെയും നമ്മൾ ഒറ്റകെട്ടായി ഇല്ലാതാക്കാം .ഡോക്ടർമാർ നേഴ്‌സുമാർ പോലീസുകാർ ആരോഗ്യപ്രവർത്തകർ എല്ലാവര്ക്കും ബിഗ് സല്യൂട്ട് .ഭൂമിയിലെ മാലാഖമാർ എന്നാണ് നേഴ്‌സുമാർ അറിയപ്പെടുന്നത് .ആധുനിക നേഴ്സിങ് സംവിധാനം നടപ്പാക്കിയ ചരിത്ര വനിതാ ഫ്ലോറെൻസ് നൈറ്റിംഗേലിന്റെ ഇരുന്നൂറാം ജന്മവാര്ഷികവും അന്താരാഷ്ര നേഴ്സിങ് വർഷം കൂടിയാണ് 2020. നമുക്കൊരുമിച്ചു കൊറോണ വൈറസിനെ പ്രതിരോധിക്കാം .ഇതിനു ഒരൊറ്റ മാർഗ്ഗമേയുള്ളു സാമൂഹിക അകലം പാലിക്കുക .എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക .അങ്ങനെ ഈ രോഗം വ്യാപിക്കുന്നത് തടയാം . STAY HOME, STAY SAFE, SAVE NATION .

അഖിൽ കൃഷ്ണൻ
3 ജി. വി .എൽ .പി .എസ്സ് .ചിങ്ങോലി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം