|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പേമാരിയല്ല മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| ഇന്നിതാ ലോകത്തിൽ
| |
| പെയ്യുന്നിതാ വൻ മഹാമാരി
| |
| മഴയല്ല, കുളിരല്ല, ഹിമമല്ല ആ മാരി
| |
| വൈറസിൻ മാരി കൊറോണ മാരി.
| |
| ഈ മാരിയെ നമ്മൾ ചെറുത്തിടേണം
| |
| പ്രതിരോധമാർഗം തുടങ്ങിടേണം
| |
| കൊടും നാശംവിതക്കുന്നോരീ മാരി
| |
| മുൾകിരീടം ചൂടി നിൽക്കുന്ന മാരി
| |
| ഒക്കെയും തച്ചുടക്കുന്ന മാരി
| |
| ലക്ഷോപലക്ഷം ജനങ്ങളോ ഭീതിയിൽ
| |
| മറ്റുള്ള ലക്ഷങ്ങൾ ജീവൻ വെടിഞ്ഞുപോയ്
| |
| ലോകത്തിനാകവേ ഭീഷണിയായോരു
| |
| കൊറോണ വൈറസിൻ താണ്ഡവനൃത്തം
| |
| നക്കി തുടക്കുന്നു ഭൂഗോള മാകവേ
| |
| മനുജാ നിൻ ദുഷ്കർ വൃത്തികൾ
| |
| നിൻ വിനാശത്തിൻ വിത്തുകൾ പാകിയോ
| |
| ചെറുത്തിടാം നമ്മൾക്കു ജാഗ്രതയോടവേ
| |
| നല്ലൊരു നാളെക്കായി പ്രാർത്ഥിച്ചിടാം.
| |
|
| |
|
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= കൃഷ്ണ മോഹൻ
| |
| | ക്ലാസ്സ്= 6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കെ എ എം യു പി എസ് പല്ലന <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 35344
| |
| | ഉപജില്ല= അമ്പലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |