"ഗവ. ന്യൂ എൽ പി എസ് പുറക്കാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ഗവ. ന്യൂ എൽ പി എസ് പുറക്കാട്
| സ്കൂൾ=    ഗവ. ന്യൂ എൽ പി എസ് പുറക്കാട് ആലപ്പുഴ ,  അമ്പലപ്പുഴ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
ആലപ്പുഴ ,  അമ്പലപ്പുഴ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35306
| സ്കൂൾ കോഡ്=  
| ഉപജില്ല=    അമ്പലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    അമ്പലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ

10:22, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


കൊറോണ
ലോകം മൊത്തം കോവിഡ് വന്നു
നമ്മൾക്കെല്ലാം ആപത്ത്
അതിനെ തുരത്താൻ ലോകത്തുള്ള
എല്ലാവരും ഉണ്ടല്ലോ
അതിനെ തുരത്താൻ
ഡോക്ടറും പോലീസും
എല്ലാവരും ഒറ്റക്കെട്ട്
കൈ നന്നായി കഴുകേണം
മൂന്നു നേരം കുളിക്കേണം
നമ്മൾ എങ്ങും പോകാതെ
വീട്ടിനകത്ത് ഇരിക്കേണം
പൊതുസ്ഥലത്തു തുപ്പരുതെ
തുമ്മുമ്പോഴും ചുമക്കുമ്പോഴും
വായും മൂക്കും പൊത്തണമേ
മാസ്ക് കഴിവതും ധരിക്കണമേ
ഇതിനെ തുരത്തിയാൽ
നമ്മൾക്കെല്ലാം സുഖമായി ജീവിക്കാം
സുഖ
മായി ജീവിക്കാം ....സുഖമായി ജീവിക്കാം


 

ശ്രീലക്ഷ്മി
3A ഗവ. ന്യൂ എൽ പി എസ് പുറക്കാട് ആലപ്പുഴ , അമ്പലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത