"ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=<big><big><big>ശുചിത്വവും ആരോഗ്യവും</big></big></big>          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=<big><big><big>ശുചിത്വവും ആരോഗ്യവും</big></big></big>          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<big><big>നമ്മുടെ  സമൂഹത്തിൽ  ഇന്ന് കണ്ടുവരുന്ന പല വിപത്തിനും കാരണം  നമ്മുടെ ശുചിത്വമില്ലായ്‌മയാണ്‌. സമൂഹം എന്റേതാണ്  എന്ന സ്വാർത്ഥത നമ്മളിൽ ഉണ്ടായാൽ മാത്രമേ പൊതു ഇടങ്ങളിലെല്ലാം ശുചിത്വം നിലനിക്കുകയുള്ളു. ആദ്യമായി പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. പ്രകൃതിയുടെ താളം തെറ്റുമ്പോഴാണ് എല്ലാ  വിപത്തുകളും ഉണ്ടാകുന്നത്. അത് നമ്മുടെ  ജീവിതത്തെയും ആരോഗ്യത്തെയും രോഗപ്രതിരോധത്തെയും മോശമായി ബാധിക്കുന്നു. നമ്മുടെ ജീവിത  ശൈലിയാണ് നമ്മുടെ ആരോഗ്യത്തിന്റെ അടിസ്ഥാനം. അവിടെ വ്യക്തിശുചിത്വത്തിനു  വളരെയേറെ പ്രാധാന്യമുണ്ട്. വ്യക്തി ശുചത്വം നമ്മുടെ വീട്ടിൽ നിന്നു തന്നെ നാം ശീലിക്കണം. അതാണ് പരിസര ശുചിത്വത്തിലേക്ക്  നമ്മെ നയിക്കുന്നത്. പൊതു സ്ഥാപനങ്ങളും പൊതു ഇടങ്ങളുമെല്ലാം എന്റേതാണെന്നുള്ള  ചിന്ത  കുട്ടികളിൽ ഉണ്ടാവണം. അവയെ സംരക്ഷിക്കേണ്ടത് എന്റെ കടമയും  അവകാശവുമാണ് എന്ന അവബോധം ഓരോരുത്തരിലും ഉണ്ടായാൽ മാത്രമേ പ്രകൃതി സംരക്ഷണവും അത് വഴി സമൂഹ നന്മയും ഉണ്ടാവുകയുള്ളു. രോഗ പ്രതിരോധ ശേഷിയുള്ള ഒരു നല്ല സമൂഹത്തെ വളർത്തിയെടുക്കാൻ എന്നാൽ കഴിയുന്നത് എല്ലാം ഞാൻ ചെയ്യും എന്ന് ഓരോ വ്യക്തിയും പ്രതിജ്ഞ എടുക്കുക</big></big></big>

വരി 14: വരി 14:
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം }}
{{Verified1|name=Sachingnair|തരം=ലേഖനം }}

10:03, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വവും ആരോഗ്യവും

നമ്മുടെ സമൂഹത്തിൽ ഇന്ന് കണ്ടുവരുന്ന പല വിപത്തിനും കാരണം നമ്മുടെ ശുചിത്വമില്ലായ്‌മയാണ്‌. സമൂഹം എന്റേതാണ് എന്ന സ്വാർത്ഥത നമ്മളിൽ ഉണ്ടായാൽ മാത്രമേ പൊതു ഇടങ്ങളിലെല്ലാം ശുചിത്വം നിലനിക്കുകയുള്ളു. ആദ്യമായി പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. പ്രകൃതിയുടെ താളം തെറ്റുമ്പോഴാണ് എല്ലാ വിപത്തുകളും ഉണ്ടാകുന്നത്. അത് നമ്മുടെ ജീവിതത്തെയും ആരോഗ്യത്തെയും രോഗപ്രതിരോധത്തെയും മോശമായി ബാധിക്കുന്നു. നമ്മുടെ ജീവിത ശൈലിയാണ് നമ്മുടെ ആരോഗ്യത്തിന്റെ അടിസ്ഥാനം. അവിടെ വ്യക്തിശുചിത്വത്തിനു വളരെയേറെ പ്രാധാന്യമുണ്ട്. വ്യക്തി ശുചത്വം നമ്മുടെ വീട്ടിൽ നിന്നു തന്നെ നാം ശീലിക്കണം. അതാണ് പരിസര ശുചിത്വത്തിലേക്ക് നമ്മെ നയിക്കുന്നത്. പൊതു സ്ഥാപനങ്ങളും പൊതു ഇടങ്ങളുമെല്ലാം എന്റേതാണെന്നുള്ള ചിന്ത കുട്ടികളിൽ ഉണ്ടാവണം. അവയെ സംരക്ഷിക്കേണ്ടത് എന്റെ കടമയും അവകാശവുമാണ് എന്ന അവബോധം ഓരോരുത്തരിലും ഉണ്ടായാൽ മാത്രമേ പ്രകൃതി സംരക്ഷണവും അത് വഴി സമൂഹ നന്മയും ഉണ്ടാവുകയുള്ളു. രോഗ പ്രതിരോധ ശേഷിയുള്ള ഒരു നല്ല സമൂഹത്തെ വളർത്തിയെടുക്കാൻ എന്നാൽ കഴിയുന്നത് എല്ലാം ഞാൻ ചെയ്യും എന്ന് ഓരോ വ്യക്തിയും പ്രതിജ്ഞ എടുക്കുക

അശ്വജിത് . എസ്
2A - ജി യു പി എസ് വെള്ളംകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം