"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ അകറ്റാം ഒരകലത്തിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| സ്കൂൾ= സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32002
| സ്കൂൾ കോഡ്= 32002
| ഉപജില്ല= ഈരാട്ടുപേട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഈരാറ്റുപേട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം  
| ജില്ല= കോട്ടയം  
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   

09:02, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകറ്റാം ഒരകലത്തിലൂടെ

 
പാലിക്കാം ഒരു അകലം
ഈ മഹാമാരിയെ മാറ്റാൻ.
വീട്ടിലിരിക്കൂ കൈകൾ കഴുകൂ
ഈ മഹാമാരിയെ മാറ്റാൻ.
നാം എല്ലാം ഒന്നിച്ചല്ലേ
പ്രതിസന്ധികളെ നേരിട്ടവരല്ലേ.
പുറത്തു നിന്ന് വന്നവരാണേൽ
വന്ന വിവരം മറയ്ക്കരുതേ.
വീട്ടിൽ ഇരിക്കൂ,കൊറോണയെ
ഇല്ലാതാക്കുന്നപോരാളിയാകൂ.
നമ്മെ കാക്കും ഡോക്ട൪മാ൪,നേഴ്സുമാ൪
ആരോഗ്യപ്രവ൪ത്തക൪, പോലീസ്
എന്നിവ൪ക്ക് അ൪പ്പിക്കാം
ഒരു ബിഗ് സല്യൂട്ട്.
 

ജോയൽ റ്റോമി
6 എ സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത