"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ജീവിതം മാറ്റിമറിച്ച കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ജീവിതം മാറ്റി മറിച്ച കൊറോണ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
മനുഷ്യരുടെ ജീവിതരീതി നിമിഷങ്ങൾകൊണ്ട് മാറ്റിമറിച്ച മഹാമാരിയാണ് കൊറോണവൈറസ്. അതിജീവനത്തിൻറെ നാളുകളിലേക്ക് ലോകമെമ്പാടും കടന്നുപോകുകയാണ്. കൊറോണ ലോകമെമ്പാടും നാശം വിതച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയിൽ നിന്നാരംഭിച്ച് ലോകമാകെ വൈറസ് നാശം വിതച്ചിരിക്കുകയാണ്. ഇതിനെതിരായി ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരും കഠിനമായി പ്രവർത്തിക്കുന്നു. ജാതിഭേദങ്ങളില്ലാതെ ഒരുമയോടെനിന്ന് വൈറസിനെ ചെറുക്കുകയാണ് വേണ്ടത്. വ്യക്തിശുചിത്വവും പരിസരശുചിത്വവും അത്യാവശ്യമാണ്. ഇടയ്ക്കിടയ്ക്ക് കൈകൾ വൃത്തിയായി കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. ഒത്തൊരുമയോടെ നമുക്ക് കൊറോണയെ തടയാം. | മനുഷ്യരുടെ ജീവിതരീതി നിമിഷങ്ങൾകൊണ്ട് മാറ്റിമറിച്ച മഹാമാരിയാണ് കൊറോണവൈറസ്. അതിജീവനത്തിൻറെ നാളുകളിലേക്ക് ലോകമെമ്പാടും കടന്നുപോകുകയാണ്. കൊറോണ ലോകമെമ്പാടും നാശം വിതച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയിൽ നിന്നാരംഭിച്ച് ലോകമാകെ വൈറസ് നാശം വിതച്ചിരിക്കുകയാണ്. ഇതിനെതിരായി ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരും കഠിനമായി പ്രവർത്തിക്കുന്നു. ജാതിഭേദങ്ങളില്ലാതെ ഒരുമയോടെനിന്ന് വൈറസിനെ ചെറുക്കുകയാണ് വേണ്ടത്. വ്യക്തിശുചിത്വവും പരിസരശുചിത്വവും അത്യാവശ്യമാണ്. ഇടയ്ക്കിടയ്ക്ക് കൈകൾ വൃത്തിയായി കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. ഒത്തൊരുമയോടെ നമുക്ക് കൊറോണയെ തടയാം. | ||
{{BoxBottom1 | |||
| പേര്=ആദിത്യൻ യു പി | |||
| ക്ലാസ്സ്= 8E | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം | |||
| സ്കൂൾ കോഡ്=44029 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=ലേഖനം | |||
|color=4 | |||
}} | |||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
08:56, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ജീവിതം മാറ്റി മറിച്ച കൊറോണ എന്ന മഹാമാരി
മനുഷ്യരുടെ ജീവിതരീതി നിമിഷങ്ങൾകൊണ്ട് മാറ്റിമറിച്ച മഹാമാരിയാണ് കൊറോണവൈറസ്. അതിജീവനത്തിൻറെ നാളുകളിലേക്ക് ലോകമെമ്പാടും കടന്നുപോകുകയാണ്. കൊറോണ ലോകമെമ്പാടും നാശം വിതച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയിൽ നിന്നാരംഭിച്ച് ലോകമാകെ വൈറസ് നാശം വിതച്ചിരിക്കുകയാണ്. ഇതിനെതിരായി ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരും കഠിനമായി പ്രവർത്തിക്കുന്നു. ജാതിഭേദങ്ങളില്ലാതെ ഒരുമയോടെനിന്ന് വൈറസിനെ ചെറുക്കുകയാണ് വേണ്ടത്. വ്യക്തിശുചിത്വവും പരിസരശുചിത്വവും അത്യാവശ്യമാണ്. ഇടയ്ക്കിടയ്ക്ക് കൈകൾ വൃത്തിയായി കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. ഒത്തൊരുമയോടെ നമുക്ക് കൊറോണയെ തടയാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം