"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ കവിത)
 
No edit summary
വരി 3: വരി 3:
| color=3   
| color=3   
}}
}}
<center> <poem><big><big>
<center> <poem>
ആരും കാണാതെയറിയാതെ
ആരും കാണാതെയറിയാതെ
ഇരുട്ടിൻമറവിലൊളിച്ചുനിന്നു
ഇരുട്ടിൻമറവിലൊളിച്ചുനിന്നു
വരി 23: വരി 23:
കൊറോണയല്ലിനിയേതു പ്രതിബന്ധവും
കൊറോണയല്ലിനിയേതു പ്രതിബന്ധവും
ചുട്ടെരിച്ചീടും ശക്തരായ് നാം.
ചുട്ടെരിച്ചീടും ശക്തരായ് നാം.
</big></big></poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=കൃഷ്ണേന്ദു പി ബി
| പേര്=കൃഷ്ണേന്ദു പി ബി
വരി 36: വരി 36:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

23:29, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവം

ആരും കാണാതെയറിയാതെ
ഇരുട്ടിൻമറവിലൊളിച്ചുനിന്നു
ഞാൻനടന്നു പോം പാതയിൽ
ഭയമായി വന്നെത്തിനിന്നു.

മഹാമാരിയാം നിന്നെ തോല്പിച്ചിടും
ഞങ്ങളതിജീവനത്തിന്റെ കണികകൾ
നിന്നെ ഭയക്കില്ല ജാഗ്രതയോടെ നാം
അകലം പാലിച്ചു നേരിടും നാം.

തൻ കുഞ്ഞിനെ മാറോടണച്ചും
പിതാവിനെ തോളിൽചുമന്നും
ഒരുവേളയീ മാരിയെ
അതിജീവിച്ചിടും നാളെ നാം.

ജാതിമതവർഗ്ഗ ഭേദങ്ങളില്ലാതെ
മാനുഷരൊന്നാകെ നീങ്ങിടുമ്പോൾ
കൊറോണയല്ലിനിയേതു പ്രതിബന്ധവും
ചുട്ടെരിച്ചീടും ശക്തരായ് നാം.

കൃഷ്ണേന്ദു പി ബി
9 ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത