"സെന്റ് വെറോണിക്കാസ് എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഭീതിയുടെ നിഴലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭീതിയുടെ നിഴലിൽ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

23:26, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീതിയുടെ നിഴലിൽ

പൊടുന്നനെ മാനവ
ജീവിതത്തെ കാർന്നൊരു
സൂക്ഷ്മമാം രോഗകാരി കൊറോണ
തച്ചുടച്ചല്ലോ മാനവസ്വപ്നങ്ങൾ എല്ലാം
 ലോകരാജ്യങ്ങൾ എല്ലാം
ഭീതിയുടെ നിഴലിൽ ആക്കിയ
കാരണ ദൂതാനം കൊറോണ യെ നീ
കവർന്നു എടുത്തല്ലോ രാജ്യങ്ങളെ
നിയമ പാലകരോ കാവലായി
വേനൽ വെയിലിനെ മറികടന്നു
ജീവനും ആരോഗ്യത്തിനും തികഞ്ഞ
സുരക്ഷയുടെ പാഠം ഓതി
ജനങ്ങളോട്
ദിനം തോറുമുള്ള കാഴ്ചകളും വാർത്തകളും
വീണ്ടും ഭീതിയുടെ നിഴൽ
കയത്തിലേക്ക്
നമ്മെ വലിച്ചെറിയുമ്പോൾ
തെളിയുന്നു
മനസ്സിൽ ആശ്വാസത്തിന്റെ പൊൻകിരണം
 

സോജി
4 സെന്റ് വെറോണിക്കാസ് എൽ. പി. എസ്. ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത