സെന്റ് വെറോണിക്കാസ് എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഭീതിയുടെ നിഴലിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതിയുടെ നിഴലിൽ

പൊടുന്നനെ മാനവ
ജീവിതത്തെ കാർന്നൊരു
സൂക്ഷ്മമാം രോഗകാരി കൊറോണ
തച്ചുടച്ചല്ലോ മാനവസ്വപ്നങ്ങൾ എല്ലാം
 ലോകരാജ്യങ്ങൾ എല്ലാം
ഭീതിയുടെ നിഴലിൽ ആക്കിയ
കാരണ ദൂതാനം കൊറോണ യെ നീ
കവർന്നു എടുത്തല്ലോ രാജ്യങ്ങളെ
നിയമ പാലകരോ കാവലായി
വേനൽ വെയിലിനെ മറികടന്നു
ജീവനും ആരോഗ്യത്തിനും തികഞ്ഞ
സുരക്ഷയുടെ പാഠം ഓതി
ജനങ്ങളോട്
ദിനം തോറുമുള്ള കാഴ്ചകളും വാർത്തകളും
വീണ്ടും ഭീതിയുടെ നിഴൽ
കയത്തിലേക്ക്
നമ്മെ വലിച്ചെറിയുമ്പോൾ
തെളിയുന്നു
മനസ്സിൽ ആശ്വാസത്തിന്റെ പൊൻകിരണം
 

സോജി
4 സെന്റ് വെറോണിക്കാസ് എൽ. പി. എസ്. ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത