"ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/കൊറോണ ഒരു പുനർചിന്തനo" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണ  ഒരു പുനർചിന്തനo      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊറോണ  ഒരു പുനർചിന്തനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 21: വരി 21:
ലോകത്തിന്റെ  സമ്പത്ത് ഘടനയെ  അടിമുടി  ഉലച്ച "Covid 19" എന്ന മഹാ മാരിയുടെ  മേൽ  വിജയം  നേടാൻ  ശാസ്ത്രത്തിന് കഴിയട്ടെ എന്ന്  നമുക്ക്  പ്രത്യാശിക്കാം.  
ലോകത്തിന്റെ  സമ്പത്ത് ഘടനയെ  അടിമുടി  ഉലച്ച "Covid 19" എന്ന മഹാ മാരിയുടെ  മേൽ  വിജയം  നേടാൻ  ശാസ്ത്രത്തിന് കഴിയട്ടെ എന്ന്  നമുക്ക്  പ്രത്യാശിക്കാം.  
</p>
</p>
{{BoxBottom1
| പേര്= ഭവ്യ പ്രസാദ്
| ക്ലാസ്സ്=  8B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35046
| ഉപജില്ല= ഹരിപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sachingnair|തരം=ലേഖനം }}

23:13, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഒരു പുനർചിന്തനം

ഇന്ന് ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുന്ന ഒരു വലിയ വിപത്താണ് corona.2019 ഡിസംബറിൽ ചൈനയിൽ വുഹാൻ പ്രവിശ്യയിൽ നിന്നും പൊട്ടി പുറപ്പെട്ട ഈ വിപത്ത് ഇന്ന് ലോകത്തെ ഭീതിയുടെ മുഴുവൻ മുൾ മുനയിൽ നിർത്താൻ തുടങ്ങിയിട്ട് ഇന്നേക്ക് 3 മാസത്തോളo ആകുന്നു. 2009-ൽ വന്ന H1N1 പകർച്ച വ്യാധിക്കു ശേഷം ഈ ലോകം കാണുന്ന ഏറ്റവും വലിയ രണ്ടാമത്തെ പകർച്ച വ്യാധിയാണ് ഇത് ലോകത്തെ ഭയാശങ്കയുടെ തടവറയിലേക്ക് തള്ളി വിട്ട covid 19 ഇന്നേക്ക് 1.30 ലക്ഷം ജീവനുകൾ അപഹരിച്ചു. എന്നിട്ടും അതിന്റ സംഹാരതാണ്ടവം തുടരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ കൊറോണ വൈറസ് മനുഷ്യന്റെ പ്രകൃതിക്കു മേലുള്ള കടന്നു കയറ്റത്തിനു കിട്ടിയ തിരിച്ചടിയാണ്. 1959 - 61 കാലഘട്ടത്തിൽ ചൈനയിൽ കഠിനമായ ഭക്ഷ്യ ക്ഷാമം നേരിട്ട സാ ഹചര്യത്തിലാണ് അന്നത്തെ കമ്മ്യൂണിസ്റ്റ്‌ ഭരണാധികാരികൾ വന്യ ജീവികളെ വേട്ടയാടാന്നുള്ള അനുമതി നൽകുന്നത്. അന്ന് മുതൽ ജനങ്ങൾ വന്യ ജീവികളെ വലിയ രീതിയിൽ വേട്ടയാടുകയും നല്ല രീതിയിൽ പാകം ചെയ്യാതെ ഭക്ഷിക്കുകയും ചെയ്തു. ഇത് കാരണം പല പകർച്ച വ്യാധികളും അവർ നേരിടേണ്ടി വന്നെങ്കിലും ഈ വേട്ടയാടൽ നിർത്താൻ അവർ താല്പര്യം കട്ടിയില്ല. ഇത് ഇന്ന് ലോകത്തെ മുഴുവൻ മുൾ മുനയിൽ നിർത്തുന്ന corona വൈറസിന്റെ പിറവിക്ക് കാരണം ആയി. ആദ്യം നിസ്സാരമായി കണ്ട ചൈനയിൽ പിടിമുറുക്കിയ corona വൈറസ് , ഇന്ന് രാജ്യ- അതിർത്തി ഭേദമന്യേ ലോകത്തിന്റെ എല്ലാ കോണിലേക്കും വ്യാപിച്ചിരി ക്കുന്നു. മനുഷ്യന്റെ നഗ്നനേത്രം കൊണ്ട് കാണാൻ കഴിയാത്ത ഈ സൂക്ഷമ ജീവിക്ക് ലോകോത്തര ശക്തികൾ എന്ന് സ്വയം അഹങ്കാരിച്ചിരുന്ന America- ക്കും China- ക്കും വലിയ പ്രഹരം ആയി മാറി. ചന്ദ്രനെ പോലും കീഴടക്കാൻ കഴിഞ്ഞ മനുഷ്യൻ ഈ ജീവിക്ക് മുന്നിൽ വെറും നിസ്സാരക്കാരൻ ആയി മാറി. അപ്പോഴാണ് വികസിത രാജ്യങ്ങൾ മുട്ട് മടക്കിയ ഇടത്ത് വികസ്വര രാജ്യം ആയ ഇന്ത്യ covid 19 പ്രതിരോധത്തിൽ ലോക രാഷ്ട്രങ്ങൾകിടയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നത്. പ്രതിരോധപ്രവാർത്തനങ്ങൾ ഊർജ്ജിതമാക്കിയാതാണ് ഇന്ത്യയുടെ ഈ മുന്നേറ്റത്തിന് കാരണം. Covid 19 ചൈനയിൽ പടർന്നപ്പോൾ തന്നെ ഇന്ത്യ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ലോക രാഷ്ട്രങ്ങൾ ഉറ്റു നോക്കുന്ന ഇന്ത്യയുടെ പ്രവർത്തനങ്ങളിൽ മാതൃകാപരം ആയിരുന്നു കേരളം എന്ന കൊച്ചു സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ. ഇതിന് മുൻപും അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തിന്റെ ആരോഗ്യ രംഗത്തിന് സാധിച്ചിട്ട് ഉണ്ട്. സർക്കാറിന്റെയും ആരോഗ്യപ്രവർത്തകരുടെ യും പോലീസിന്റെയും നിസ്വാർത്ഥമായ പ്രവർത്തനം മൂലമാണ് നമുക്ക് ഈ വിജയം കൈവരിക്കാനായത്. എല്ലാവരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ നമുക്ക് മരണസംഖ്യയും രോഗബാധയും കുറക്കാൻ ആയി ലോകത്തിന്റെ സമ്പത്ത് ഘടനയെ അടിമുടി ഉലച്ച "Covid 19" എന്ന മഹാ മാരിയുടെ മേൽ വിജയം നേടാൻ ശാസ്ത്രത്തിന് കഴിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

ഭവ്യ പ്രസാദ്
8B ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം