"തലവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

23:11, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൃത്തി വേണം കൂട്ടരേ
 
വൃത്തിയായി നടക്കണം

കൈ കാൽ നഖങ്ങൾ വെട്ടണം
 
കൈ കാലുകൾ കഴുകേണം

രണ്ടുനേരം കുളിക്കണം

വൃത്തിയില്ലാത്തിടങ്ങളിൽ

പെറ്റുപെരുകും രോഗാണുക്കൾ
 

ദേവിക സനിൽ
1 A തലവിൽ എൽ പി സ്കൂൾ കണ്ണൂർ കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത