"എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
22:52, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതിശുചിത്വം
പ്രാചീനകാലംമുതല്ക്കുതന്നെ നമ്മുടെപൂർവികർ ശുചിത്വത്തെകുറിച്ച് ബോധവാന്മാരായിരുന്നു. പണ്ടത്തെകാലത്ത് എല്ലാ വീട്ടുമുറ്റത്തും ശുദ്ധജലം ഒരു പാത്രത്തിൽ വക്കുമായിരുന്നു. എന്തിനാണെന്നുവച്ചാൽ പുറത്തുപോയിട്ടു വന്നതിനു ശേഷം കൈയും കാലും മുഖവും കഴുകിയതിനു ശേഷം മാത്രമേ വീട്ടിനകത്ത് പ്രവേശിക്കുമായിരുന്നുള്ളു. അങ്ങനെ പാലിച്ചതുകൊണ്ട് അന്ന് മാറാ രോഗങ്ങൾ കുറവായിരുന്നു. ഇന്ന് പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കൂടുകയും അത് പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ് പ്രകൃതിയെ മലിനമാക്കുകയും ചെയ്യുന്നു .ഈ ഉപയോഗം പരിസ്ഥിതി ശുചിത്വ ലംഘനമാണ്. നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അതുപോലെ നമ്മുടെ അയൽ വീടുകളിൽ വൃത്തിഹീനമായി എന്തെങ്കിലും കണ്ടാൽ അത് അവരെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്യണം. അതുപോലെ നാം അവർ അത് ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും വേണം. അതുപോലെ പരിസ്ഥിതി ശുചിത്വവും നാം നിരീക്ഷിക്കണം. ആരെങ്കിലും ചപ്പുചവറുകൾ മാലിന്യങ്ങൾ എന്നിവ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നത് നമ്മുടെ കണ്ണിൽപെട്ടാൽ നാം അവരെ പറഞ്ഞു മനസ്സിലാക്കുക. അതുപോലെ നാം അത് ചെയ്യാതിരിക്കുകയുംവേണം. നാം പരിസരശുചിത്വം പാലിക്കുക. നാം പരിസരശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് നമ്മുടെ നാടിനെത്തന്നെ രക്ഷിക്കാൻ കഴിയും. ഏവരും പരിസരശുചിത്വം പാലിക്കൂ. രക്ഷിക്കൂ നമ്മുടെനാടിനെ.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം