"ഗവ. എം ആർ എസ് പൂക്കോട്/അക്ഷരവൃക്ഷം/നഷ്ടം ......നേട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നഷ്ടം ......നേട്ടം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
എങ്കിലും ആശംസിക്കുന്നു പ്രിയ സഖിയുടെ പ്രശസ്തി.........
എങ്കിലും ആശംസിക്കുന്നു പ്രിയ സഖിയുടെ പ്രശസ്തി.........
</poem></center>
</poem></center>
{{BoxBottom1
| പേര്= ഹരിത .പി.കെ
| ക്ലാസ്സ്= 8A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ. എം ആർ എസ് പൂക്കോട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15068
| ഉപജില്ല=  വൈത്തിരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  വയനാട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1 | name = muhammadali| തരം=കവിത}}

21:22, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നഷ്ടം ......നേട്ടം

 അച്ഛൻെറ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കവെ
ഇരിക്കുന്നെന്നരികിൽ സമ്മാനിതയാകിയ കൂട്ടുകാരി
സമ്മാനമോ അച്ഛൻെറ
പേരിലുളള എൻഡോവ്മെൻറ്
ഞാനും ആലപിച്ചു
ഒരു ഗാനം
ഓർമ്മകൾ എന്നിൽ നിറഞ്ഞു
അച്ഛൻെറ സ്നേഹിതർ അനുസ്മരണ പ്രഭാഷണം നടത്തവേ--
ഞാനോർത്തു എനിക്കു തീരാ നഷ്ടം അവൾക്കു നേട്ടം
എങ്കിലും ആശംസിക്കുന്നു പ്രിയ സഖിയുടെ പ്രശസ്തി.........

ഹരിത .പി.കെ
8A ഗവ. എം ആർ എസ് പൂക്കോട്
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - muhammadali തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത